'ബിഗില്‍' എല്ലാ സ്ത്രീകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം: അനു സിത്താര

വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടിലെത്തിയ “ബിഗില്‍” ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച് പ്രദര്‍ശനം തുടരുകയാണ്. ബിഗില്‍ എല്ലാ സ്ത്രീകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് എന്നാണ് നടി അനു സിത്താര സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

“”രണ്ടാം പകുതിയിലാണ് ചിത്രത്തിന്റെ ആത്മാവ്…പ്രചോദിപ്പിക്കുന്നതാണ്, എല്ലാ സ്ത്രീകളും തീര്‍ച്ചയായും കാണണം. എല്ലാ സ്ത്രീകള്‍ക്കുമായാണ് ചിത്രം സമര്‍പ്പിക്കുന്നത്. വിജയ്‌യും നയന്‍താരയും തകര്‍ത്തു”” എന്നാണ് അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

കൂടാതെ സംവിധായകന്‍ അറ്റ്‌ലീക്കും ഭാര്യക്കും റീബ ജോണിനും അണിയറപ്രവര്‍ത്തകര്‍ക്കും അനു സിത്താര ആശംസകള്‍ അറിയിക്കുന്നുണ്ട്. അതേസമയം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ നൂറു കോടി കളക്ഷനാണ് ബിഗില്‍ നേടിയിരിക്കുന്നത്.

https://www.instagram.com/p/B4JZcttASgY/

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ