'ചിയാൻ 62' അനൗൺസ്മെന്റ് വീഡിയോ പുറത്ത്; 'ചിറ്റാ'യ്ക്ക് ശേഷം എസ്. യു അരുൺ കുമാർ വീണ്ടും

പന്നൈയാരും പദ്മിനിയും, ചിറ്റാ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്. യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്ത്. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

വിക്രമിന്റെ 62-മത് സിനിമയ്ക്ക് ‘ചിയാൻ 62’ എന്നാണ് ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. ജി. വി പ്രകാശ്കുമാർ സംഗീതം നിർവഹിക്കുന്ന ചിത്രം  റിയ ഷിബു ആണ് നിർമ്മിക്കുന്നത്.

രണ്ട് ദിവസങ്ങൾ കൊണ്ട് മൂന്ന് ഗംഭീര പ്രോജക്ടുകളുടെ അപ്ഡേറ്റാണ് വിക്രമിന്റെതായി വന്നിരിക്കുന്നത്. ഗൌതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ‘ധ്രുവനച്ചത്തിരം’, പാ രഞ്ജിത്ത് ഒരുക്കുന്ന ;തങ്കലാൻ’ ഇപ്പോഴിതാ ‘ചിയാൻ 62’.

ഒരു പൊലീസ് സ്റ്റേഷനിൽ കയറി രണ്ടുപേരെ മർദ്ദിക്കുന്നതും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് അനൗൺസ്മെന്റ് വീഡിയോയിൽ ഉള്ളത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി