കോവിഡ് 19 പ്രതിസന്ധി: ഗുരുഗ്രാമിലെ ചേരിയില്‍ 200 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നടി രാകുല്‍ പ്രീത് സിംഗ്

കോവിഡ് 19 പ്രതിസന്ധി തുടരവെ രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലാണ്. ഇതിനിടെ ഗുരുഗ്രാമിലെ ചേരിയില്‍ 250 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയാണ് നടി രാകുല്‍ പ്രീത് സിംഗ്. രാകുലിന്റെ കുടുംബം വീട്ടില്‍ തന്നെയാണ് ഭക്ഷണമുണ്ടാക്കുന്നത്. ഒരു ദിവസം രണ്ടു തവണയാണ് ഭക്ഷണം കൊടുക്കുന്നത്.

തന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും എന്നാല്‍ നിലവിലെ സാഹചര്യം കണ്ട് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ അല്ലെങ്കില്‍ കൂടുതല്‍ മുന്നോട്ട് പോയാലും ഈ സംരംഭം തുടരാന്‍ രാകുലും അച്ഛനും തീരുമാനിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയോട് രാകുല്‍ പറഞ്ഞു.

രാകുലിന്റെ ഫാന്‍സ് നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് “”ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു… നന്ദി! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സുരക്ഷിതരായി തുടരുക”” എന്ന് രാകുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Latest Stories

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്