'ഇന്ന് ബ്രാ കാണിച്ചു, നാളെയോ... നല്ല വേഷങ്ങള്‍ കിട്ടാത്തതിന്റെ ഡെസ്പറേഷന്‍'; ശാലിന്‍ സോയക്ക് കടുത്ത വിമര്‍ശനം

നടി ശാലിന്‍ സോയക്ക് കടുത്ത വിമര്‍ശനം. ശാലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു റീലാണ് വൈറലായി മാറുന്നത്. ‘കണ്ണകി’ എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവച്ചിരിക്കുന്നത്. വസ്ത്രത്തിന് മുകളില്‍ അടിവസ്ത്രമായ ബ്രാ ധരിച്ച് ശാലിന്‍ നടന്നു വരുന്നതാണ് വീഡിയോ.

വസ്ത്രത്തിന് മുകളില്‍ ബ്രാ ധരിച്ചത് ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. താരത്തെ വിമര്‍ശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് വരുന്നത്. ”ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയില്‍ കാണട്ടെ അപ്പൊ ഡിങ്കന്‍ ആകും’ എന്നായിരുന്നു ഒരാളുടെ കമന്റ്.

”ഇതൊക്കെ പുറത്താണോ ഇടുന്നത് പുള്ളാരുടെ ഒരു പാഷനെ” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ”നിക്കര്‍ പുറത്തിടുന്ന സൂപ്പര്‍മാന് എതിരാളിയായി കേരളത്തിന്റെ സൂപ്പര്‍ ഗേള്‍ ശാലിന്‍ ചേച്ചി” എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന ചില കമന്റുകള്‍.

”ഓരോരോ കോപ്രായങ്ങള്‍, പടം ഇല്ലാത്തത് കൊണ്ട് മോശം പടം ചെയ്യുന്നു മോശം കോലവും, ആ ഷഡ്ഡി കൂടി പുറത്തേക്ക് ഇടെടി, നല്ല വേഷങ്ങള്‍ കിട്ടാത്തതിന്റെ ഡെസ്പറേഷനില്‍ ആണ് ഇതെന്ന് മനസ്സിലാകുന്നുണ്ട്, ഇതു നല്ല സംസ്‌കാര പ്രകടനം ആണല്ലോ” എന്നിങ്ങനെ നടിയെ വിമര്‍ശിച്ചാണ് കമന്റുകള്‍ എത്തുന്നത്.

View this post on Instagram

A post shared by Shaalin Zoya (@shaalinzoya)

ചിലതിന് ശാലിന്‍ മറുപടിയും നല്‍കുന്നുണ്ട്. അതേസമയം, തമിഴ് ചിത്രമായ കണ്ണകിയില്‍ ഒരു പ്രധാന വേഷത്തിലാണ് ശാലിന്‍ എത്തുന്നത്. അമ്മു അഭിരാമി, കീര്‍ത്തി, വിദ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം. സ്‌കൈ എന്റര്‍ടെയ്ന്‍മെന്റും ഇ5 എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം