ഇളയരാജയാകാന്‍ ധനുഷ് ; തുറന്നുപറഞ്ഞ് യുവന്‍ ശങ്കര്‍ രാജ

ഇളയരാജയുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍, ധനുഷിനെയാണ് നായകനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് യുവന്‍ ശങ്കര്‍ രാജ. അതോടെ പിതാവിന്റെ ജീവിതം പറഞ്ഞ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് യുവന്‍ എന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശക്തമായി.

യുവന്‍ തന്റെ ബാനറായ വൈ.എസ്.ആര്‍ ഫിലിംസിലൂടെ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. വിജയ് സേതുപതി നായകനാവുന്ന മാമനിതനും റെയ്സ വില്‍സണ്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലിസും.

ഇപ്പോള്‍ ധനുഷ് മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കര്‍ണ്ണന്‍.

Latest Stories

'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

'സച്ചിന്‍ ടെണ്ടുല്‍ക്കറെ ആ ഇംഗ്ലണ്ട് താരം മറികടന്നിരിക്കുന്നു'; വലിയ അവകാശവാദവുമായി ഗ്രെഗ് ചാപ്പല്‍

ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി

അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍

യുജിസി നിയമഭേദഗതിയെ എതിർത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു; മാപ്പ് പറഞ്ഞിട്ടും കേസെടുത്തത് അന്യായം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

അര്‍ദ്ധരാത്രി ആഭിചാരം പതിവ്, ഗോപന്‍ കിടപ്പുരോഗി; വയോധികന്റെ സമാധി വിവാദത്തില്‍ ദുരൂഹതകളേറുന്നു

ഇതൊക്കെ ആണ് മാറ്റം! ബൈക്കുകളുടെ എഞ്ചിൻ മാറ്റിവെച്ച് സുസുക്കി..