പോവാന്‍ ധൈര്യം തോന്നിയില്ല, പക്ഷേ, പാസഞ്ചര്‍ റിലീസായിട്ട് 13 വര്‍ഷങ്ങള്‍; ആദ്യ ഷോ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ സിനിമ പാസഞ്ചര്‍ റിലീസായിട്ട് ഇന്നത്തേക്ക് പതിമൂന്ന് വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു ഈ അവസരത്തില്‍ തന്റെ ആദ്യ സിനിമയുടെ ആദ്യ ഷോ തിയേറ്ററില്‍ കണ്ടതിന്റെ ഓര്‍മ്മക്കുറിപ്പുമായി സംവിധായകന്‍ എത്തിയിരിക്കുകയാണ്. രഞ്ജിത്ത് ശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഹര്‍ത്താല്‍ ആയതു കൊണ്ട് വൈകീട്ട് ഫസ്റ്റ് ഷോ ആണ് ആദ്യ ഷോ. പോവാന്‍ ആദ്യം ധൈര്യം തോന്നിയില്ല.പിന്നെ തോന്നി ഇനി ജീവിതത്തില്‍ ഇങ്ങനെ ഒരു ഫസ്റ്റ് ഷോ ഉണ്ടായില്ലെങ്കില്‍? അതും ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്‌തേക്കാം. ഓഫീസില്‍ നിന്ന് നേരെ തീയേറ്ററിലേക്ക് വിട്ടു. തീയേറ്ററില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലായിരുന്നു.

വാച്ച്മാനോട് ഈ പടത്തിന്റെ സംവിധായകന്‍ ആണെന്ന് പറഞ്ഞപ്പോ ഫ്രണ്ടില്‍ ഒരു സ്ഥലം അറേഞ്ച് ചെയ്തു തന്നു. ഷോ തുടങ്ങാറായിരുന്നു. ഓടി അകത്തേക്ക് കയറി. പാസഞ്ചര്‍ റിലീസ് ചെയ്തിട്ടു ഇന്ന് 13 വര്‍ഷം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു