ജീവിതത്തിലെ ആറ് മാസമാണ് എനിക്ക് കൈമോശം വന്നത്; ഓര്‍മ്മ പോലും നഷ്ടപ്പെട്ട ആ അപകടത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ദിഷ

ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് ദിഷ പട്ടാണി. അഭിനയത്തില്‍ മാത്രമല്ല ജിംനാസ്റ്റിക്സിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറെ അപകടസാധ്യതയുള്ള പരിശീലനത്തിനിടയില്‍ ഗുരുതരമായ ഒരു അപകടം ദിഷയ്ക്കും സംഭവിച്ചിട്ടുണ്ട്. ആറ് മാസക്കാലം തന്റെ ഓര്‍മ ഇല്ലാതാക്കിയ ആ അപകടത്തെക്കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. മിഡ് ഡേയുമായുള്ള അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

ജിംനാസ്റ്റിക് പരിശീലനത്തിനിടയില്‍ കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ചാണ് ആറ് മാസത്തോളം ദിഷയുടെ ഓര്‍മ നഷ്ടമായത്

“മാര്‍ഷ്യല്‍ ആര്‍ട്സ് ജിംനാസ്റ്റിക്‌സിനെ വെച്ചു നോക്കുമ്പോള്‍ താരതമ്യേനെ എളുപ്പമാണ്. പക്ഷെ ജിംനാസ്റ്റിക്സിന് സ്ഥിരതയും ധൈര്യവും ആവശ്യമാണ്. ഇന്ന് ഞാന്‍ എത്തി നില്‍ക്കുന്നിടത്തേക്ക് എത്തിപ്പെടാന്‍ എനിക്കേറെ സമയം എടുക്കേണ്ടി വന്നിട്ടുണ്ട്”. ദിഷ പറയുന്നു.

അപകടത്തെക്കുറിച്ച് ദിഷയുടെ വാക്കുകള്‍ ഇങ്ങനെ.. “എനിക്കെന്റെ ജീവിതത്തിലെ ആറ് മാസങ്ങളാണ് നഷ്ടമായത് കാരണം എനിക്കൊന്നും ഓര്‍മ്മയില്ല എന്നത് തന്നെ.

ആദിത്യ റോയ് കപൂറിനൊപ്പം മലംഗ് എന്ന ചിത്രത്തിലാണ് ദിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ