'അല്ലു അര്‍ജുന്‍ താങ്കള്‍ എങ്ങനെ ഇതൊക്കെ ചെയ്യുന്നു?' ചോദ്യവുമായി ബോളിവുഡ് നടി ദിഷ പഠാനി; മറുപടി കൊടുത്ത് നടന്‍

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വീടുകളില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ജനങ്ങളെല്ലാം. ക്വാറന്റൈനില്‍ കഴിയുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ അറിയിക്കാറുണ്ട്. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനെ പുകഴ്ത്തുകയാണ് ബോളിവുഡ് സുന്ദരി ദിഷ പഠാനി.

അല്ലു അര്‍ജുന്റെ ഡാന്‍സ് സ്റ്റെപ്പുകളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദിഷ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് താങ്കള്‍ ഇതൊക്കെ ചെയ്യുന്നത് എന്ന് താരം ചോദിക്കുന്നത്. ഇതോടെ ദിഷയുടെ പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റായി പങ്കുവച്ച് അല്ലു മറുപടിയും കൊടുത്തു.

dishaa

“”ഈ മ്യൂസിക് ഇഷ്ടമാണ്, നല്ല മ്യൂസിക് എന്നെ ഡാന്‍സ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഈ അഭിനന്ദനങ്ങള്‍ക്ക് നന്ദി. ഏവര്‍ക്കും പ്രചോദനമാകുന്നതില്‍ നന്ദി”” എന്നാണ് അല്ലുവിന്റെ മറുപടി. താരത്തിന്റെ ഈ പോസ്റ്റ് ദിഷയും പങ്കുവച്ചു.

Latest Stories

വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്: ഷഹബാസ് അമന്‍

നിങ്ങള്‍ സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? വലിയദേശീയപാതകള്‍ നിര്‍മിച്ചിട്ട് കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

IPL 2025: കടുത്ത നിരാശയിലായിരുന്നു അവന്‍, ഡ്രസിങ് റൂമില്‍ വച്ച് നിര്‍ത്താതെ കരഞ്ഞു, വൈഭവിന് കോണ്‍ഫിഡന്‍സ് കൊടുത്തത് ആ സൂപ്പര്‍താരം, വെളിപ്പെടുത്തി കോച്ച്‌

റോയലാകാൻ 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350 !

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ; ഭീകരര്‍ ഒന്നര വര്‍ഷം മുന്‍പ് ജമ്മുകശ്മീരിലെത്തിയിരുന്നു

ഒന്നാന്തരം ഏഭ്യത്തരം, സിനിമകളുടെ രഹസ്യ കണക്ക് പുറത്തിട്ടലക്കാന്‍ ഇവരെ ആര് ഏല്‍പ്പിച്ചു..; രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

കുത്തിവെയ്‌പ്പെടുത്തിട്ടും പേവിഷ ബാധയുടെ കാരണം!

സ്ഥിരമായി ചിക്കൻ കഴിക്കുന്നവരാണോ? എന്നാൽ ഈ അപകടവും അറിഞ്ഞിരിക്കണം

വിരമിക്കാൻ ഒരു ദിവസം മാത്രം, ഐഎം വിജയന് പൊലീസ് സേനയിൽ സ്ഥാനക്കയറ്റം

'ചടങ്ങിൽ എത്തുമല്ലോ', വിഡി സതീശന് കത്തയച്ച് തുറമുഖ മന്ത്രി; വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രതിപക്ഷ നേതാവിന് ക്ഷണം