മകള്‍ക്കൊപ്പം ട്രെയിനില്‍ ഒരു യാത്ര; വീഡിയോയുമായി ദിവ്യ ഉണ്ണി

മകള്‍ക്കൊപ്പം ട്രെയ്‌നില്‍ യാത്ര ചെയ്ത് ദിവ്യ ഉണ്ണി. ട്രാവല്‍ ഡയറീസ് എന്ന ഹാഷ്ടാഗോടു കൂടി നടി പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇളയമകള്‍ക്കൊപ്പമാണ് ദിവ്യ ഉണ്ണി എറണാകുളത്ത് നിന്നാണ് യാത്ര തിരിച്ചത്. മകള്‍ ഐശ്വര്യ ട്രെയിന്‍ യാത്ര ആസ്വദിക്കുന്നത് കാണാം.

മകള്‍ ക്യൂട്ട് ആണെന്ന് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നുണ്ട്. ‘നാട്ടിലെത്തിയോ’ എന്നൊരാളുടെ കമന്റിന് എത്തിയെന്നും താരം മറുപടി നല്‍കിയിട്ടുണ്ട്. 2002ല്‍ ആയിരുന്നു ദിവ്യ ഉണ്ണി വിവാഹിതയായത്. ഇതേ തുടര്‍ന്ന് സിനിമയില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു.

View this post on Instagram

A post shared by Divyaa Unni (@divyaaunni)

എന്നാല്‍ 2017 വിവാഹമോചനം നേടിയിരുന്നു. സുധീര്‍ ശേഖരന്‍ ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്ന രണ്ട് മക്കളുണ്ട്. 2018ല്‍ ആണ് താരം വീണ്ടും വിവാഹിതയായത്. ഫെബ്രുവരിയിലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം.

എന്‍ജിനീയറായ അരുണ്‍ ആണ് ഭര്‍ത്താവ്. 2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. താനൊരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം