സ്വിം സ്യൂട്ടില്‍ ദിയ, റൊമന്റിക് പോസില്‍ അശ്വിനൊപ്പം; കുടുംബസമേതം 'മിഥുനം' സ്റ്റൈല്‍ ഹണിമൂണ്‍

കുടുംബസമേതം ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഹണിമൂണ്‍ യാത്രയില്‍ ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ഒപ്പമുണ്ട്. ബാലിയിലെ ഡയമണ്ട് ബീച്ചില്‍ സ്വിം സ്യൂട്ട് ധരിച്ച് അശ്വിനൊപ്പം നില്‍ക്കുന്ന ദിയയുടെ ചിത്രം വൈറലായിരിക്കുകയാണ്.

ബാലിയിലേക്ക് നടത്തിയ യാത്രയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു ചെയ്തത് അഹാന കൃഷ്ണയാണെന്നു ദിയ യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്. കുടുംബത്തിനൊപ്പം ‘മിഥുനം സ്‌റ്റൈല്‍ ഹണിമൂണ്‍’ എന്നാണ് യാത്രയെ കുറിച്ച് പലരും കമന്റ് ചെയ്യുന്നത്.

ബാലിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ കൃഷ്ണ കുമാറും കുടുംബവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഉബുദു, നുസ പെനിഡ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് അഹാനയും ഇഷാനിയും ദിയയുമെല്ലാം പോസ്റ്റ് ചെയ്തത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ തന്റെ സുഹൃത്ത് കൂടിയായ അശ്വിനുമായുള്ള ദിയയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ദിയയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം.

Latest Stories

ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കായിക താരത്തെ പീഡിപ്പിച്ച സംഭവം; ഇതുവരെ അറസ്റ്റിലായത് 20 പേര്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിത കമ്മീഷന്‍

സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന; മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍

കാട്ടുതീയില്‍ വീടും 10 ഒളിംപിക് മെഡലുകളും നഷ്ടപ്പെട്ടു, വളര്‍ത്തുനായയെ രക്ഷിച്ചു: മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍

ജീവിക്കുക ജീവിക്കാനനുവദിക്കുക, കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ല; ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍; കോടതിയില്‍ എഴുതി നല്‍കി എസ്എഫ്‌ഐഒയും ഇന്‍കം ടാക്‌സും

ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും