ഇത്തരം ചെറിയ ചിത്രങ്ങള്‍ തീയേറ്ററില്‍ വിജയിക്കണം, കാരണം...; കുമ്പാരീസിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

സാഗര്‍ ഹരി ചിത്രം കുമ്പാരീസ് ആറാം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശ്രീവിദ്യ നായര്‍ എന്ന പ്രേക്ഷകയാണ് ചിത്രത്തെക്കുറിച്ച് കുറിപ്പെഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കുമ്പരീസ് കണ്ടു നല്ല നല്ല ചിത്രങ്ങള്‍ ചെറുതാണേലും വലുതായാലും ശ്രദ്ധിക്കപെടണം എന്നു കരുതി ഏവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ഒരു ഹൈപ്പര്‍ലിങ്ക് കഥ പറഞ്ഞു കയ്യടി നേടുകയാണ് കുമ്പാരീസ്…”
തീര്‍ത്തും സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്..
സാഗര്‍ ഹരി എന്ന നവാഗത സംവിധായകന്‍
തന്റെ ആദ്യചിത്രമെന്ന് പറയാതെ ചെറിയ ബഡ്‌ജെക്ടില്‍ ക്വാളിറ്റിയോടെയാണ് കുമ്പാരീസ് ചെയ്തിരിക്കുന്നത്
ഏവര്‍ക്കും കണക്ട് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളും അവതരണവും പ്രകടനമികവും എല്ലാമായി കുമ്പാരീസ് നല്ലൊരു തിയേറ്റര്‍ അനുഭവം തന്നെയാണ് നല്‍കുന്നത്. മലയാളത്തില്‍ നമ്മള്‍ അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത ANTI-CLIMAX ഉം എല്ലാമായ് ചിത്രം പ്രതീക്ഷിച്ചതിലും മുകളില്‍ നല്‍കിയ സിനിമയാണ്.
ഇത്തരം ചെറിയ ചിത്രങ്ങള്‍ തീയേറ്ററില്‍ വിജയിക്കണം, കാരണം സിനിമയെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ക്ക് ഊര്‍ജം നല്‍കുന്നതായിരിക്കാം ഇത്തരം ചിത്രങ്ങളുടെ വിജയം..

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ