സിനിമ- നാടക നടന്‍ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു
ന്യൂസ് ഡെസ്ക്
സിനിമ നാടക നടനും സംവിധായകനുമായ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ മന്ത്രി പ്രേമന്‍റെ വേഷം ശ്രദ്ധേയമാണ്.