ഉല്ലാസ് പണം വാരുന്നു; ഗാനഗന്ധര്‍വ്വനിലെ രസകരമായ ഒരു സീന്‍; വീഡിയോ

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ കഥാപാത്രം കലാസദന്‍ ഉല്ലാസിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന “കലാസദന്‍ ഉല്ലാസ്” എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍.

ജയറാമിനെ നായകനാക്കി ഒരുക്കിയ “പഞ്ചവര്‍ണ്ണതത്ത”യിലൂടെയാണ് രമേശ് പിഷാരടി സിനിമാ സംവിധാന രംഗത്തേക്ക് വരുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.

https://www.facebook.com/RameshPisharodyofficial/videos/510350066430030/?__xts__[0]=68.ARBC8pv47hCiyq5wx2PrVsu6LsBDn5hstGr3Cue9_hd054yQgxXJZQNa1cX61q94KFq9mt5-GPM_yGCnNt5GkyUxYKx5uNOX1ZhdlYJmoBmJYrellBPtGmA8ec9y4qdb_hHh3pBDJ2bRQIJK8W1ED1I5N7BbT0LVxFg076XQcUf6LeFGJWEaGcLojT_Xsur4SgbJTXoMYFvs2INqIGqOTVLVrtX2J8A3wZL2KcUAofhFvA49g9nt08AXqH2gIXKxqcw0Y2taDThX-briWKU3IctuvKAiHG4ZTeepYay8u8hvTgjlqumzbC23fbtjvnGmVFuRFsVBoBs3l1qmEC3qPRTzzSoHxfHJ3P0iL8yZ&__tn__=-R

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ