'അവര്‍ എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു'; വീഡിയോ പങ്കുവെച്ച് ഗോവിന്ദ് വസന്ത

ഫിറ്റ്‌നസ് മേക്കോവര്‍ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച് സംഗീതസംവിധായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്ത. തടിച്ചുരുണ്ട, വയറ് ചാടിയ രൂപത്തില്‍ നിന്ന് ഇന്നത്തെ ഫിറ്റ് രൂപത്തിലേക്ക് എത്തിയതാണ് വീഡിയോയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ശരീരത്തെ പരുവപ്പെട്ടതിനു പിന്നിലുള്ള കഠിനാദ്ധ്വാനം വ്യക്തമാക്കുന്നതാണ് വീഡിയോ.

“അവര്‍ എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു, ഇനിയും ഏറെ ദൂരം പോകാനുണ്ട്.” എന്ന തലക്കെട്ടോടെയാണ് വീഡിയോ ഗോവിന്ദ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ദൃഢനിശ്ചയമുണ്ടെങ്കില്‍ അസാദ്ധ്യമായത് ഒന്നുമില്ല. സംഗീതത്തില്‍ മാത്രമല്ല, ജീവിതത്തിലും ഗോവിന്ദ് മാതൃകയാണെന്നാണ് ആരാധകരുടെ കമന്റുകള്‍.

വിജയ് സേതുപതി- തൃഷ എന്നിവരഭിനയിച്ച 96-ലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഗോവിന്ദ് ആയിരുന്നു. 96-നു ശേഷം തമിഴില്‍ തിരക്കുള്ള സംഗീത സംവിധായകരിലൊരാളായിരിക്കയാണ് ഗോവിന്ദ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം