'ഇരൈവന്' ശേഷം ജയം രവി; നായികയായി നിത്യ മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയം രവിയും നിത്യ മേനോനും ഒന്നിക്കുന്നു. കിരുത്തിഗ ഉദനിധി സംവിധാനം ചെയ്യുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് ജയം രവിയും നിത്യ മേനോനും ഒന്നിക്കുന്നത്.

ലക്ഷ്‍മി രാമകൃഷ്‍ണൻ, ഗായകൻ മനോ, ലാലും വിനോദിനി, വിനയ് റായ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

റൊമാന്റിക് ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ എ. ആർ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എക്സിലൂടെ റെഡ് ജയന്റ് മൂവീസ് പങ്കുവെച്ചു.

അതേസമയം ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്ത സൈറണാണ് ജയം രവിയുടേതായി റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Latest Stories

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം

ഷഫീക് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി; രണ്ടാനമ്മക്ക് 10 വർഷം തടവ്‌, അച്ഛൻ ഷെരീഫിന് 7 വർഷം തടവ്

ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകടം; സാങ്കേതിക തകരാറല്ല, മനുഷ്യന്റെ പിഴവെന്ന് റിപ്പോര്‍ട്ട്