മുട്ടിലിരുന്ന് പ്രണയാഭ്യര്‍ഥന നടത്തി ആരാധിക; അമ്പരന്ന് നടന്‍!

ഇഷ്ട താരങ്ങളെ കാണാനായി ആരാധകര്‍ എന്തും ചെയ്യാറുണ്ട്. താരങ്ങള്‍ക്ക് സമ്മാനം നല്‍കിയും ഫോട്ടോ എടുത്തും ആരാധകര്‍ സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന് ഉണ്ടായിരിക്കുത്. നടനെ കാണാനെത്തിയ ആരാധിക മുട്ടിലിരുന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു.

കാര്‍ത്തിക്കിന്റെ വീടിന് മുന്നില്‍ താരത്തെ കാണാനാായി കാത്ത് നില്‍ക്കുകയായിരുന്നു ആരാധിക. കാര്‍ത്തിക് എത്തിയതോടെ മുട്ടിലിരുന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. താരം ഉടന്‍ തന്നെ ആരാധികയെ എഴുന്നേല്‍പ്പിക്കുകയും കൂടെ സെല്‍ഫി എടുക്കുകയും ചെയ്തു.

“വൈറല്‍ ഭയനി” എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലാവുകയാണ്. “പതി പത്‌നി ഓര്‍ വോ”, “ബൂല്‍ ബുലയ്യ 2” എന്ന ചിത്രങ്ങള്‍ കാര്‍ത്തിക്കിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

https://www.instagram.com/p/B26jhCEnRyH/?utm_source=ig_embed&utm_campaign=embed_video_watch_again

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം