കോട്ടപ്പള്ളി പ്രഭാകരനായി ധ്യാൻ ശ്രീനിവാസൻ; സംവിധാനം അനൂപ് സത്യൻ

മലയാളികൾ എക്കാലത്തും ഓർത്തിരിക്കുന്ന ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ‘സന്ദേശം’. കോട്ടപ്പള്ളി പ്രഭാകരനായി ശ്രീനിവാസനും കെആർപി എന്ന പ്രകാശനായി ജയറാമും മത്സരിച്ച് അഭിനയിച്ച ചിത്രം ഇന്നും മലയാളികൾക്കിടയിൽ ചർച്ചാവിഷയമാണ്.

ചിത്രത്തിലെ പ്രശസ്തമായ രംഗമാണ് കോട്ടപ്പള്ളി പ്രഭാകരന്റെ പെണ്ണുകാണൽ രംഗം. ഇന്നും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രംഗമാണ് ഇത്. ഇപ്പോഴിതാ കോട്ടപ്പള്ളി പ്രഭാകരൻ 2.0 ആയി ധ്യാൻ ശ്രീനിവാസൻ സ്ക്രീനിൽ എത്തിയിരിക്കുകയാണ്.

സംവിധാനം ചെയ്തിരിക്കുന്നത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും. ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായാണ് ഇപ്പോൾ സന്ദേശത്തിലെ രംഗം പുനഃസൃഷ്ടിച്ചിരിക്കുന്നത്.

സന്ദേശത്തിലെ ഈ രംഗത്തിൽ ശ്രീനിവാസനും കൂടെയുള്ള സഹതാരങ്ങളും ധരിച്ച അതേ കോസ്റ്റ്യൂമിലാണ് ധ്യാനും കൂട്ടരും പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Latest Stories

സിന്ദൂര്‍ അഭിമാന നിമിഷം, സൈന്യത്തിന് അഭിനന്ദനങ്ങള്‍; ഭീകരരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനായെന്ന് പ്രധാനമന്ത്രി

രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു, ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണയ്ക്കില്ല..: ആമിന നിജാം

OPERATION SINDOOR: ജെയ്‌ഷെ- ഇ- മുഹമ്മദ് തലവൻ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും 4 സഹായികളും കൊല്ലപ്പെട്ടു; ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്ന് അസറിന്റെ പ്രതികരണം

അടിക്ക് തിരിച്ചടി, യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേല്‍; മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി സൈനിക നീക്കം; പ്രത്യാക്രമണം നടത്തുമെന്ന് ഹൂതികള്‍

INDIAN CRICKET: ഇന്ത്യയുടെ രക്ഷാകവചം നമ്മുടെ ജനങ്ങളാണ്, നമ്മളെ ജയിക്കാൻ ആർക്കും ആകില്ല; സച്ചിന്റെ തെണ്ടുൽക്കർ എഴുതിയ കുറിപ്പ് ഇങ്ങനെ

ലാലേട്ടനെ വച്ച് ഞാന്‍ തന്നെ ഇതും തൂക്കും..; '2018'നെ ചാടികടന്ന ഷണ്‍മുഖന് ജൂഡിന്റെ മറുപടി

IPL 2025: വേറെ ആരും ക്രെഡിറ്റ് വിഴുങ്ങാൻ വരേണ്ട, ടെസ്റ്റ് ക്രിക്കറ്റിന്റെ ജാതകം മാറ്റിയത് ആ താരമാണ്: ഭുവനേശ്വർ കുമാർ

'സിംഗിളല്ല, കമ്മിറ്റഡ് ആണ്..', വെളിപ്പെടുത്തി നസ്‌ലിന്‍; പ്രണയിനി അനാര്‍ക്കലി? ചര്‍ച്ചയാകുന്നു

ഇന്ത്യ തുടക്കമിട്ടു, പിന്നാലെ പാകിസ്ഥാനെ ആക്രമിച്ച് ബലൂചിസ്താന്‍ ആര്‍മിയും; ബോംബുവെച്ച് സൈനിക വാഹനം തകര്‍ത്തു; ഏഴ് പാക് സൈനികള്‍ കൊല്ലപ്പെട്ടു

GT VS MI: താനൊക്കെ എവിടുത്തെ അമ്പയർ ആടോ, മത്സരം തുടങ്ങാതെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കാതെ; കലിപ്പിൽ ആശിഷ് നെഹ്റ; കിട്ടിയത് വമ്പൻ പണി