ലൂക്കിന്റെ 'ദിലീപ്‌സ് ഹെവന്‍' ; അമ്പരപ്പിക്കുന്ന നിര്‍മ്മാണ വീഡിയോ

മമ്മൂട്ടി ചിത്രം റോഷാക്ക് സിനിമ കണ്ടവര്‍ ‘ദിലീപ്‌സ് ഹെവന്‍’ എന്ന പണിതീരാ മാളികയും മറക്കില്ല. ’45 ലക്ഷത്തിന്’ പിന്നീട് ഈ മാളിക ലൂക്ക് ആന്റണി സ്വന്തമാക്കുന്നതും അവിടെ സംഭവിക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളിലൂടെയൊക്കെയാണ് ചിത്രം മുന്നോട്ടുപോകുന്നതും.

ആര്‍ട് ഡയറക്ടര്‍ ഷാജി നടുവിലിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്റെയും നേതൃത്വത്തിലാണ് ഈ സെറ്റ് അണിയറ പ്രവര്‍ത്തകര്‍ പണിതീര്‍ത്തത്. സിനിമയില്‍ ഏറ്റവും കൂടുതല്‍ മുടക്കുവന്നതും ഈ സെറ്റ് നിര്‍മിക്കാനാണ്.

യഥാര്‍ഥ വീടിന് സമാനമായ രീതിയില്‍ വാര്‍ക്കയില്‍ കെട്ടിപ്പൊക്കുകയായിരുന്നു ഈ മാളിക. ഷൂട്ടിങിനിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉറങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതും ഈ വീട് തന്നെയാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി