ഗ്ലാമറസ് ലുക്കില്‍ മഡോണ; ചിത്രങ്ങളും വീഡിയോയും വൈറല്‍

ഗ്ലാമര്‍ ലുക്കിലുള്ള നടി മഡോണ സെബാസ്റ്റിയന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വാനം കൊട്ടട്ടും എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ എത്തിയപ്പോഴുള്ള മഡോണയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഓഡിയോ ലോഞ്ചില്‍ നിന്നുളള നടിയുടെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണി രത്നം നിര്‍മ്മിക്കുന്ന പ്രണയചിത്രമാണ് വാനം കൊട്ടട്ടും. മഡോണയുടെ അഞ്ചാമത്തെ തമിഴ് ചിത്രമാണിത്.പ്രേമം എന്ന സിനിമയിലൂടെ എത്തിയ മഡോണ കാതലും കടന്തു പോകും, കാവന്‍, പാപാണ്ഡി, ജുംഗ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Image result for madonna sebastian Vaanam Kottattum audio launch"

Read more

ധനശേഖരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഡോണയ്ക്ക് പുറമേ വിക്രം പ്രഭു, ഐശ്വര്യ രാജേഷ്,ശരത്കുമാര്‍, രാധിക ശരത്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.