അര്‍ബ്ബാസ് ജീ തരുന്നത് പോലെ വാങ്ങൂ; പൂമാല വില്‍ക്കാനെത്തി സ്ത്രീ, പുറത്ത് തട്ടി മലൈക അറോറ, വീഡിയോ

മുന്‍ ഭാര്‍ത്താവ് അര്‍ബ്ബാസ് ഖാന്റെ പേര് ഉപയോഗിച്ച് പൂമാല വില്‍ക്കാനെത്തിയ സ്ത്രീയോട് ദേഷ്യപ്പെട്ട് മലൈക അറോറ. താരം ജിമ്മില്‍ നിന്നും പുറത്തേക്ക് വരുമ്പോഴാണ് പൂമാലയുമായി സ്ത്രീ എത്തിയത്. പൂമാല വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

“”അര്‍ബ്ബാസ് ജീ തരുന്നതു പോലെ വാങ്ങു”” എന്ന് പറഞ്ഞ് പൂമാല വാങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മലൈക കാറില്‍ കയറിയിട്ടും പിന്നാലെയെത്തി വീണ്ടും നിര്‍ബന്ധിക്കുകയും താരത്തിന്റെ കൈയിലേക്ക് പൂമാല ഇടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

2017ല്‍ അര്‍ബ്ബാസ് ഖാനുമായി പിരിഞ്ഞ് അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ് താരം. 1998ല്‍ വിവാഹിതരായ അര്‍ബ്ബാസിനും മലൈകക്കും ഒരു മകനുണ്ട്. മലൈകയുടെ സഹോദരി അമൃത, അര്‍ജുന്‍ റാംപലിന്റെ കാമുകി ഗബ്രിയേല, ആകാംഷ രഞ്ജന്‍ കപൂര്‍ എന്നിവരും ജിമ്മിലെത്തിയിരുന്നു.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്