മാളവിക ജയറാം പ്രണയത്തിൽ? ചിത്രം ചർച്ചയാവുന്നു

മലയാള സിനിമയുടെ സുവർണ്ണ കാലത്ത് സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച താര ജോഡികളായിരുന്നു പാർവതിയും ജയറാമും. പിന്നീട് ജീവിതത്തിലും അവർ ഒന്നിച്ചു. മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും മലയാളികൾക്ക് സുപരിചിതരാണ്.

കാളിദാസ് ജയറാം സിനിമയിൽ മികച്ച കഥാപാത്രങ്ങൾ കൊണ്ട് സജീവമാണെങ്കിലും മാളവിക ഇതുവരെ സിനിമയിൽ അരങ്ങേറിയിട്ടില്ല. ചക്കി എന്ന പേരിലാണ് മാളവിക അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക തന്റെ അക്കൌണ്ടിലൂടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മാളവികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാവുന്നത്. ഒരു കാറിനുള്ളിൽ രണ്ട് കൈകളും ചേർത്തിരിക്കുന്ന ഒരു ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. ഒരു ഹിന്ദി പ്രണയഗാനവും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.

ഇതിനെത്തുടർന്ന് മാളവിക പ്രണയത്തിലായോ എന്ന സംശയത്തിലാണ് ഒരു കൂട്ടം ആരാധകർ. അധികം വൈകാതെ തന്നെ ഇതിന് ഉത്തരം കിട്ടും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒരു വർഷം മുൻപ് ‘മായം സെയ്ത് പോവേ’ എന്ന തമിഴ്  മ്യൂസിക് വീഡിയോയിൽ തമിഴ് നടൻ അശോക് സെൽവനൊപ്പം  മാളവിക അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം പേരാണ് അന്ന് ആ വീഡിയോ കണ്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം