മോഹന്‍ലാല്‍ ഫാന്‍സിന്റെ കലണ്ടര്‍ പുറത്തിറക്കിയത് മമ്മൂട്ടി

മോഹന്‍ലാല്‍ ഫാന്‍സ് തയാറാക്കിയ കലണ്ടര്‍ പുറത്തിറക്കിയത് മമ്മൂട്ടി. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ കലണ്ടറാണ് മമ്മൂട്ടി പുറത്തിറക്കിയത്.

ഒടിയന്‍ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രം ഉള്‍പ്പെടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് കലണ്ടര്‍ ഇറക്കിയിരിക്കുന്നത്.