പ്രമുഖ തമിഴ് നടന്‍ വിശാലിനു ഒപ്പം മേനക സുരേഷും കുടുംബവും, ചിത്രങ്ങള്‍ കാണാം

പ്രമുഖ തമിഴ് നടന്‍ വിശാലിനു ഒപ്പം മേനക സുരേഷും കുടുംബവും. മേനകയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍, മകളും പ്രശസ്ത തമിഴ് താരവുമായ കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലുള്ളത്. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Read more

കീര്‍ത്തി ഇപ്പോള്‍ സൂര്യ നായകനായി എത്തിയ വിഘ്നേഷ് ശിവയിലെ നായികയായി തിളങ്ങി നില്‍ക്കുകയാണ്. ഈ അവസരത്തിലാണ് പ്രമുഖ തമിഴ് നടന്‍ വിശാലിനു ഒപ്പം താര കുടുംബം നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നത്.