വിഷുദിനത്തില്‍ ആരാധകര്‍ക്ക് മഞ്ജുവാര്യരുടെ കൈനീട്ടം, വൈറല്‍

മലയാളി പ്രേക്ഷകര്‍ക്ക് മഞ്ജു വാര്യര്‍ നല്‍കിയ വിഷു കൈനീട്ടം വൈറലാകുന്നു.’രാധേശ്യാം’ എന്ന് കുറിച്ച് കൃഷ്ണവേഷത്തിലുള്ള മഞ്ജുവിന്റെ തന്നെ ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. നടി അരങ്ങിലെത്തിച്ച കുച്ചിപ്പുടി ഡാന്‍ഡ് ഡ്രാമയിലെ ചിത്രമാണ് അത്.

നിരവധിപേരാണ് വിഷു ആശംസകളറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.’വെള്ളരിപ്പട്ടണം’ ആണ് മഞ്ജു വാര്യരുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സൗബിന്‍ ഷാഹിര്‍ മറ്റൊരു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഴോണര്‍ പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്.

അതേസമയം, മഹേഷ് വെട്ടിയാര്‍ സംവിധാനത്തില്‍ ‘വെള്ളരിപട്ടണം’ സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ തുടരുന്നുണ്ട്. പൃഥ്വിരാജും സമൂഹ മാധ്യമങ്ങളിലൂടെ വിഷു ആശംസകള്‍ അറിയിച്ചു. എമ്പുരാന്‍ ലൊക്കേഷന്‍ അന്വേഷണത്തില്‍ യുഎസില്‍ ആണ് നടനുള്ളത്

Latest Stories

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ട്'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

'കോൺഗ്രസ്സ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജിജു

വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് കെ സി വേണുഗോപാൽ; ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ, മറുപടിയുമായി അമിത് ഷാ; ചൂടേറിയ ചർച്ചയിൽ ലോക്‌സഭ

എളമരം കരീമിന് അറസ്റ്റ് വാറണ്ട്

ഏകനാഥ് ഷിൻഡെയെ കുറിച്ചുള്ള ഹാസ്യ പരാമർശം; സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് മൂന്നാമത്തെ സമൻസ് അയച്ച് പോലീസ്

'തെറ്റായ കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി പോരാടുന്നു, രാജ്യത്താകെ ഇടതുപക്ഷത്തിന് കരുത്ത് നൽകുന്നു'; കേരള സർക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്

LSG VS PKBS: ഇതൊരുമാതിരി ചെയ്ത്തായി പോയി, എല്ലാം നടന്നത് അവര്‍ക്ക് അനുകൂലമായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

'നാണമുണ്ടോ നിങ്ങള്‍ക്ക്?', കിരണ്‍ റാവുവിനെതിരെ സോഷ്യല്‍ മീഡിയ; 'ലാപതാ ലേഡീസ്' അറബിക് ചിത്രത്തിന്റെ കോപ്പിയടിയെന്ന് ആരോപണം

'നിത്യാനന്ദ സുരക്ഷിതൻ'; മരണവാർത്ത തള്ളി കൈലാസ അധികൃതർ, തെളിവായി വീഡിയോയും

അന്ന് അവനെ ആരും മൈൻഡ് ചെയ്തില്ല, വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കാതെ എല്ലാവരും കൂടി ഒഴിവാക്കി; ഇന്ത്യൻ താരത്തെക്കുറിച്ച് സുനിൽ ഗവാസ്കർ