മോനേ നിനക്ക് ഹിന്ദി അറിയാമോ എന്ന് രാജേഷ് പിള്ളയുടെ ചോദ്യം; കരിയറില്‍ വഴിത്തിരിവായ ആ ചോദ്യത്തെ കുറിച്ച് സംവിധായകന്‍ മനു അശോകന്‍

പാര്‍വതി തിരുവോത്ത് നായികയായി എത്തിയ ചിത്രം ഉയരെ വലിയ വിജയമാണ് തിയേറ്ററുകളില്‍ നേടിയത്. സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോള്‍ ഉയരെ എത്തി നൂറ് ദിവസം പിന്നിടുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മനു അശോകന്‍.

മനു അശോകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

“മോന് ഹിന്ദി അറിയാമോ?” career ലേയും ജീവിതത്തിലെയും വഴിത്തിരിവായ rajeshettante – Rajesh Raman Pillai – എന്നോടുള്ള ആദ്യത്തെ ചോദ്യം. Traffic Hindi version chief asosciate director ആയിട്ട് മുംബൈയിലേക്ക്. അഞ്ചാറു വര്‍ഷത്തെ കഷ്ടപ്പാടിനൊടുവില്‍ കിട്ടിയ വലിയ അവസരം .രാജേഷേട്ടനുമായി സിനിമക്കും അപ്പുറത്തുള്ള ബന്ധം. മേഘേച്ചി – Mekha Rajesh ്അഛന്‍, രേഖേച്ചി അങ്ങനെ പലരും life ലേക് വന്നു.

ആ പടം കഴിഞ്ഞു, വീണ്ടും മുന്നോട്ട്…. എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന അപക്വമായ ചിന്തകള്‍, ശ്രമങ്ങള്‍….ആ മനുഷ്യന്‍ പിന്നെയും ട്വിസ്റ്റ് തരാന്‍ വേണ്ടി വിളിച്ചു ” ഈ പടം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഇനി സിനിമ ചെയ്യുമോ എന്നറിയില്ല , മോന്‍ work ചെയ്യണം എന്റെ കൂടെ”. രാജേഷേട്ടന്‍ടെ അവസാന ചിത്രമായ വേട്ട . Release ന്റെ പിറ്റേദിവസം ഞങ്ങളെ ഒക്കെ പറ്റിച്ച് പിള്ളേച്ചന്‍ പോയി.

Black out ആയി നടക്കുന്ന സമയം. അവള് – Sreya Aravind- full swing ഇല്‍ support ചെയ്തു.. പാവത്തിന് നല്ല tension ഉണ്ടായിരുന്നു.കൂടെ അച്ഛനമ്മമാരും…അവരൊക്കെ കുറെ കാലമായി ഇതേ ടെന്‍ഷനിലാണ്…ജീവിതത്തിലെ മൂന്നാമത്തെ twist element ഉം കൂടി തന്നിട്ടായിരുന്നു രാജേഷേട്ടന്‍ പോയത്. BOBBY & SANJAY. ഏത് പുതുമുഖ സംവിധായകന്റെ യും dream writers…എന്നെപ്പറ്റി നല്ല feedback അവര്‍ക്ക് പിള്ളേച്ചന്‍ കൊടുത്തിരുന്നു. ആദ്യം പരിചയപ്പെട്ടത് സഞ്ജു ഏട്ടനെ ആണ്. കഥകള്‍ രണ്ടു മൂന്നെണ്ണം പറഞ്ഞു. .അവര്‍ക്ക് സ്‌ക്രിപ്റ്റ് എഴുതാന്‍ സമയം ഇല്ലാരുന്നു. They were busy with osme other works. പക്ഷെ ഒരു ദിവസം രാവിലെ എനിക്ക് സഞ്ജുഏട്ടന്‍ടെ call വന്നു. ഞങ്ങള്‍ എഴുതാം മനുവിന് വേണ്ടി എന്ന്…. എണീറ്റൊരോട്ടം ആരുന്നു സഞ്ജു ഏട്ടന്റെ ഫ്‌ലാറ്റിലേക്ക്…. സൗഹൃദം ഒക്കെ ഉണ്ടെങ്കിലും എങ്ങനെ ഇവരെ deal ചെയ്യും എന്നറിയില്ലായിരുന്നു.

Trivandrum മാതൃഭൂമി festival of letters ഇല്‍ പങ്കെടുക്കാന്‍ ഞങള്‍ ഒരുമിച്ച് ഒരു യാത്ര. തെറിയുടെ രാഷ്ട്രീയം എന്ന ഒറ്റ സെഷന്‍ …ice breaking സംഭവിക്കാന്‍ അതിലും വലിയ ഒന്നും കിട്ടാനില്ലായിരുന്നു. അതിനു ശേഷം ആണ് ബോബി ചേട്ടനെ – Bobby Cherian- കിട്ടുന്നത്…രണ്ടും രണ്ട് ഐറ്റം ആണ്….പഠിക്കുന്ന കോളേജിലെ പ്രോഫസ്സര്‍ ആണ് ബോബി ചേട്ടന്‍ എങ്കില്‍ അതെ കോളേജ് ലെ senior ചേട്ടന്‍ ആണു സഞ്ജു ഏട്ടന്‍ …പിന്നെ രണ്ടു പേരുടെയും കൂടെ യാത്രകള്‍…ചര്‍ച്ചകള്‍…അതിലേവിടെയോ ഞങ്ങള്‍ക്ക്് കിട്ടിയ സിനിമ … ഉയരെ…

പി വി ഗംഗാധരന്‍ സാറും മക്കളായ ഷേനുഗ – Shenuga Jaithilak- ഷെഗ്‌ന – shegna vijil- ഷേര്‍ഗ – Sherga Sandeep എന്നീ ചേച്ചിമാരും കൂടെ വന്നപ്പോള്‍ കാര്യം നല്ല സ്‌ട്രോങ്ങ് ആയി. … പാര്‍വതി , ടോവിനോ, ആസിഫ്, സിദ്ധിഖ് ഇക്ക, കറിയാച്ചന്‍ Uncle, പ്രതാപ് പോത്തന്‍ സാര്‍, ഭഗത് മാനുവല്‍ അങ്ങനെ തുടങ്ങി ചെറുതും വലുതുമായ ഒരു പാട് പേര്‍…..എല്ലാവരും ഒരുമിച്ച് നിന്ന 55 shooting days. ..not only days പാതിരാത്രികള്‍ കൂടി…..

ആ കഷ്ടപ്പാട് ന്റെ result …ഉയരെ…റിലീസ് ആയിട്ട് 101 മത്തെ ദിവസം ആണിന്ന്… സ്വപ്നം കണ്ടത്തിനുമപ്പുറം എന്നെ കൊണ്ടെത്തിച്ചതിന്..ഒരു പാട് നന്ദി..നന്ദി..

എന്റെ കുഞ്ഞു sreya aravind ( both perosnal and professional) , കുഞ്ഞി – garshya s manu- പിള്ളേച്ചന്‍, meghechi, ബോബി ചേട്ടന്‍, സഞ്ജുഏട്ടന്‍ , അഞ്ജനേച്ചി – Anjana Nayar .. എന്റെ കൂടെ കട്ടക് നിന്ന എന്റെ direction team, സനീഷ്- Saneesh Sebastian, ശ്യാം മാര്‍ – Syam Mohan& Syam Shyaman, ശരത്തേട്ടന്‍- Sarath Chandran, എന്റെ ചുട്ടി – Nidhin Anand,ശില്‍പ- Shilpa Baby, അശ്വിന്‍,കിരണ്‍ ….love you os much guys…നിങ്ങളായിരുന്നു set ലെ എന്‍ടെ ധൈര്യം

പാട്ടു പാടി തോല്‍പ്പിക്കുക ..അതായിരുന്നു ഗോപിച്ചേട്ടന്‍….നീ മുകിലോ ആദ്യം കേട്ടപ്പോ തന്നെ ഞാന്‍ തോറ്റു…പിന്നെ രണ്ടു പാടുകള്‍ bgm, re- recording…ഉയരെ യെ വീണ്‍ടും ഉയരത്തിലേക്ക് കൊണ്ടുപോയത് ഗോപിച്ചെട്ട്നടെ music ആണ്….thank you ഗോപിച്ചേട്ടാ ..കൂടെ മിഥുന്‍ and the whole team of sunsaigidi …

ചാലക്കുടി യാത്രയില്‍ എനിക്ക് കിട്ടിയ എന്റെ DOP mukesh- Mukesh Muraleedharan, പിന്നെ Mukesh nte പട്ടാളം ഷിനോസ്- Shinos Shamsudheen- സുമേഷ്, അഖില്‍, കൂടെ focus nte രാജാവ് ദീപക്കെട്ടന്‍ – Deepak T- എന്തുപറഞ്ഞാലും നോക്കാം ചെയ്യാം എന്നു മാത്രം പറഞ്ഞ് ഒടുവില്‍ വട്ടായി , ആ വട്ട് കാണാതിരിക്കാന്‍ തലയില്‍ തൊപ്പി വെച്ച് നടക്കുന്ന Art director ദിലീപ്- Dileep Nath- അനീഷേട്ടന്‍- Anish Gopal- RC, rony , Manu, തമ്പാന്‍ , രാജേഷ് , ചന്ദ്രന്‍, അജി , രമേശേട്ടന്‍…പിന്നേം ഒരു പാട് പേര്‍…

Shaji Pulpally വേട്ട യില്‍ പരിചയപ്പെട്ടതാണ്. വിളിച്ചപ്പോള്‍ ഓടി വന്നു , make up team shanto, shiju, jeena chechi…. thank you os much. And special effects team , one and only dirty hand studios….Zuby Johal and Rajiv subba, though we have fought in os many occasions, you REALLY did a great job…thank you. കുഞ്ഞപ്പന്‍ പാതാളം, സജി ചേട്ടന്‍, ബിജു ചേട്ടന്‍ , വാസു ഏട്ടന്‍, ജ്യോതിഷ് നന്ദി എന്നെയും കുഞ്ഞുവിന്‍ടെയും Saji Joseph നിങ്ങടെ മുഖത്ത് നോക്കി ചൂടാവാന്‍ കൂടീ പറ്റില്ല…..thank you os much…കൂടെ ബിനു Binu Thomas.. നീ സൂപ്പറാടാ…. ഷമീജ് , രാധാക്‌റഷ്ണന്‍ നന്ദി…

Vfx team Promod Thomas, Nishad Gangadharan, mahesh balakrishnan ഒരുപാട് പണി ഉണ്ടായിട്ടും , ലാസ്റ്റ് സെക്കന്‍ഡ് വരെ ഞാന്‍ പറഞ്ഞ എല്ലാ കറക്ഷന്‍സും ചെയ്തു എന്നെ തെറി വിളിക്കാതെ കൂടെ നിന്നതിന് താങ്ക്യൂ. Shanthi Kumar, Run Ravi , Rathin Radhakrishnan, Jyothish Ayyappan,baosdh Baosdh T Baburaj, Ratheena Sharshad,
Rafeeq ahammed, Hari Narayanan BK, vijay yesudas, sithara ramakrishnan, Christhakala,sakthisree gopalan, Bani Chand, Vinoj Vasanthakumar, sibi & sreejith OLD MONK,subair c p, Sangeetha Janachandran, ajeesh jose, manju gopinath, vazhoor jose,aswathi naduthodi, Antony Pallipattu , Arju Benn,Jayan Poonkulam, ameen , harikrishnan , 4 frames ചേട്ടന്‍മാര്‍ , aries visamaya max Jayan Menon, ad focus, prime focus എല്ലാവര്‍ക്കും നന്ദി

സ്വന്തം പടത്തിന്റെ തിരക്കുണ്ടായിട്ട് കൂടി ഒരുപാട് സമയം എനിക്ക് തന്ന എഡിറ്റര്‍ മഹേഷേട്ടന്‍ .. കൂടെ രാത്രിയും, പകലും എപ്പോ വിളിച്ചാലും എണീറ്റ് വര്‍ക് ചെയ്യുന്ന രാഹുല്‍ Rahul Radhakrishnan,…thanks da…ചങ്കിടിപ്പിന്റെ അവസാനനാളുകളില്‍ Trivandrum വിസമയയില്‍ ഓടി നടന്നു മിക്‌സ് ചെയ്ത comrade Vishnu Govind & sreesankar , Nixon, Rahul, Mani നന്ദി പറഞ്ഞാലും തീരില്ല… thank you dears

” പൈസ നോക്കണ്ട , only result. അതുമാത്രം മതി” എന്നത് ധൈര്യത്തോടെ എന്നോട് പറഞ്ഞ എന്റെ പ്രൊഡ്യൂസേഴ്‌സ്… എങ്ങനെ ഈ ധൈര്യം കിട്ടി നിങ്ങള്‍ക്ക്, ഒരു പരിചയവുമില്ലാത്ത എനിക്ക് ഈ പടം തരാന്‍ പിന്നെ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, അച്ഛന്‍ പണ്ടേ ഇതൊക്കെ പഠിപ്പിച്ച് തന്നതാണല്ലൊ.. എത്ര പറഞ്ഞാലും തീരാത്ത നന്ദി ആ അച്ഛനും അമ്മയ്ക്കും ഈ മക്കള്‍ക്കും…

അവസാനമായി ആയി ഈ 101 മത്തെ ദിവസം ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് അവസരം തന്ന , ഉയരെ കണ്ടു ചിരിച്ച , കരഞ്ഞ, ചിന്തിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരായിരം ആയിരം നന്ദി….

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ