'കൃഷ്ണന്‍ ബ്രോ ഒന്ന് മനസ് വെച്ചിരുന്നെങ്കില്‍ ഭീഷ്മര്‍ ഹസ്തിനപുരം മെഡിക്കല്‍ കോളേജില്‍ കിടന്നു മരിച്ചേനെ'

മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ് ജെനിത് കാച്ചപ്പിള്ളി ചിത്രം “മറിയം വന്ന് വിളക്കൂതി”. ചിത്രത്തിലെ മഹാഭാരതം ആസ്പദമാക്കിയുള്ള ഒരു സ്‌നീക്ക് പീക്ക് പുറത്ത്. ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു രംഗമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്.

സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ഷിയാസ്, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, ബിനു അടിമാലി, ഐറിന്‍ മിഹാല്‍ കൊവിച്ച് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. വസീം-മുരളി സംഗീതം ഒരുക്കിയ ചിത്രത്തിന് സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Latest Stories

CSK VS SRH: എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ല, ആ ഒരു പ്രശ്‌നം ചെന്നൈ ടീമിനെ ആവര്‍ത്തിച്ച് അലട്ടുന്നു, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി; കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന് കോടതി; രാഹുലിനും സോണിയയ്ക്കും നോട്ടീസ് നല്‍കില്ല

ശ്രീ ശ്രീ രവിശങ്കര്‍ ആകാനൊരുങ്ങി വിക്രാന്ത് മാസി; വരുന്നത് ത്രില്ലര്‍ ചിത്രം

ഇതിനേക്കാൾ വലിയ ഗതികെട്ടവൻ വേറെ ആരുണ്ട് ദൈവമേ, ഡാരിൽ മിച്ചലിന് കിട്ടിയത് വമ്പൻ പണി; ഈ കോടിക്ക് ഒന്നും ഒരു വിലയും ഇല്ലേ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

ക്യാ ഹാഫ് ബോട്ടില്‍ ഹേ ഫുള്‍ ബോട്ടില്‍ ഹേ, ഏതെങ്കിലും ബ്രാന്‍ഡ് താടോ, എനിക്കിന്ന് കുടിച്ച് മരിക്കണം; രാജസ്ഥാന്റെ തുടര്‍തോല്‍വികളില്‍ നിരാശനായി ടീം സിഇഒ

അമിത് ഷായുടെ മുഖവും ശരീരഭാഷയും ഒരു ക്രൂരന്റേതാണ്; ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയം; തീവ്രവാദി ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ സന്ദീപ് വാര്യര്‍

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പെഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു

സ്ത്രീവിരുദ്ധരായ നടന്മാര്‍, പൊതുസമൂഹത്തിന് മുന്നില്‍ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു: മാളവിക മോഹനന്‍

IPL 2025: സൂക്ഷിച്ചും കണ്ടും നിന്നാൽ കൊള്ളാം, അല്ലെങ്കിൽ അടുത്ത വർഷം നീ ലീഗ് കളിക്കില്ല; യുവതാരത്തിന് ഉപദേശവുമായി വീരേന്ദർ സെവാഗ്

RR UPDATES: അവനാണ് എല്ലാത്തിനും കാരണം, ആ ഒറ്റയൊരുത്തന്‍ കാരണം ടീം നശിച്ചു, സഞ്ജു ഉണ്ടായിരുന്നെങ്കില്‍, തുറന്നടിച്ച് സന്ദീപ് ശര്‍മ്മ