ഷഹബാസ് അമന്റെ പ്രണയ സ്വരം; മായനദിയിലെ രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി; വീഡിയോ

ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം മായാനദിയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ഷഹബാസ് അമന്‍ പാടിയ കാറ്റില്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ടോവിനോക്കു പുറമേ സംവിധായകരായ ലിജോ ജോസ് പല്ലശേരി, ബേസില്‍ ജോസഫ് എന്നിവരും ഐശ്വരി ലക്ഷ്മി, അപര്‍ണ്ണ ബാലമുരളിയുമുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിന്റേത്. ആഷിക് അബു, ശ്യാംപുഷ്‌കര്‍, ദീലീഷ് നായര്‍ കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more