മദ്ഹ് പാടി മക്കത്തിന്റെ മഹിമ

 

ഭൂമിയിലെ ആദ്യ താരാട്ടു പാടിയ അമ്മ ആരായിരിക്കും..? ആര്‍ക്കുമറിയില്ല. നൂറു കണക്കിന് ഭാഷകള്‍ വികസിക്കുമ്പോഴും സാഹിത്യവും സംഗീതവും വളരുമ്പോഴും പ്രഥമസ്ഥാനം താരാട്ടിനു തന്നെ. അവിടെയും ചരിത്രം അറിയുന്നവരെ ചിന്തിപ്പിക്കുന്ന ഒന്നുണ്ട്. ജനിച്ച് വീഴുംമുമ്പേ പിതാവിനെ നഷ്ടപ്പെട്ട പൈതലിനെ ഒന്നുറക്കാന്‍ അമ്മ പാടിയ വരികളല്ലയോ നമ്മുടെ കണ്ണുകളെ നനയ്ക്കുന്നത്. ആ കാലുറയ്ക്കും മുന്‍പ് താരാട്ടു പാടിയ മാതാവും കഥാവശേഷയാകുമ്പോള്‍ എങ്ങിനെയായിരിക്കും ആറു വയസ്സായ പൈതലിന്റെ പില്‍ക്കാല ജീവിതം?

നിസ്സഹായമായ ശൈശവാവസ്ഥയില്‍ നിന്നും ലോകാനുഗ്രഹിയായിമാറിയ, ചരിത്രത്തെ മാറ്റിമറിച്ച മഹാപുരുഷനായി അവനെ വളര്‍ത്തിയെടുത്ത ശക്തിയേതാണ് ?

അമ്മമാര്‍ ഇന്നുമെന്നും ഏറ്റു പാടിക്കൊണ്ടേയിരിക്കുന്നു. ഹസ്ബി റബ്ബി ജല്ലല്ലാഹ്… മാഫി ഖല്‍ബീ ഗൈറുല്ലാഹ്….
ഷാഫി കൊല്ലം എഴുതിയ ഈ വരികള്‍ മാപ്പിളപ്പാട്ടിനും താരാട്ടു പാട്ടിനും മുതല്‍ക്കൂട്ടാണ്. ഈ വരികളും തേജ് മെര്‍വിന്‍ നല്‍കിയ സംഗീതവും ഉറക്കു പാട്ടെന്ന പോലെ ഉണര്‍ത്തു പാട്ടുമാകട്ടെ..

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍