യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മികച്ച രണ്ടാമത്തെ നടനായി മോഹൻലാൽ; വൈറലായി പഴയ ചിത്രം

മോഹൻലാലിൻറെ പഴയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടനുള്ള രണ്ടാം സ്ഥാനം മോഹൻലാൽ സ്വന്തം ആക്കിയതിന് അനുമോദിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

ക്ലാസിക്കൽ മ്യൂസിക്കിൽ കാവാലം ശ്രീകുമാറിന് യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനം ലഭിച്ചതും ഈ ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .