'മൈ സാന്റ' കണ്ടോ? എങ്കില്‍ സാന്റ തരും ന്യൂ ഇയര്‍ ഗിഫ്റ്റായി ഒരു ലക്ഷം രൂപ

ഗംഭീര പ്രതികരണങ്ങളുമായി ബോക്‌സോഫീസ് കീഴടക്കുകയാണ് ദിലീപിന്റെ “മൈ സാന്റ”. ക്രിസ്മസ് റിലീസായെത്തിയ ഏറ്റവും മികച്ച ചിത്രമെന്നാണ് പ്രേക്ഷകര്‍ ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ ന്യൂ ഇയര്‍ ഗിഫ്റ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് മൈ സാന്റ ടീം.

മൈ സാന്റയുടെ ഒരു മിനുറ്റില്‍ കുറയാത്ത വീഡിയോ റിവ്യു നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്താല്‍ സമ്മാനം നേടാം. #MySantaReview എന്ന ഹാഷ്ടാഗോടെ എഡിറ്റ് ചെയ്യാത്ത വീഡിയോ പോസ്റ്റ് ചെയ്യാം.

ജനുവരി 20 ആണ് റിവ്യു പങ്കുവെക്കാനുള്ള അവസാന ദിവസം. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്, 50000 രൂപയാണ് രണ്ടാം സമ്മാനം. 25000 രൂപയാണ് മൂന്നാം സമ്മാനം. ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോക്കാണ് സമ്മാനം ലഭിക്കുക.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി