വയസ് വെറും അക്കങ്ങള്‍ മാത്രം; ഈ ലുക്ക് എന്നെ തന്നെ അതിശയിപ്പിക്കുന്നുവെന്ന് നദിയ മൊയ്തു

നടി നദിയ മൊയ്തു പങ്കുവെച്ച ചിത്രം വൈറല്‍. പുതിയ ഹെയര്‍ സ്റ്റൈലില്‍ കുളിംഗ് ഗ്ലാസ് വച്ചെത്തിയിരിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. “”എന്നെ തന്നെ അതിശയിപ്പിച്ച ചിത്രം”” എന്ന ക്യാപ്ഷനോടെയാണ് നദിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

2018-ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണിതെന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. “ഈ ലുക്ക് അടിപൊളിയാണ്”, “വയസ് വെറും അക്കങ്ങള്‍ മാത്രമാണ് വളരെ സുന്ദരിയായിരിക്കുന്നു” എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

https://www.instagram.com/p/CBSyZ5YD3HP/

ലോക്ക്ഡൗണ്‍ കാലത്ത് തന്റെ പഴയ കാല ചിത്രങ്ങള്‍ നദിയ മൊയ്ദു സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കാറുണ്ട്. 1984-ലാണ് ഫാസില്‍ സംവിധാനം ചെയ്ത “നോക്കെത്താ ദൂരത്ത് കണ്ണും നട്ട്” എന്ന ചിത്രത്തിലൂടെ നദിയ മൊയ്തു അഭിനയരംഗത്ത് എത്തുന്നത്.

Latest Stories

ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

ആ താരം ടീമിനെ ചതിച്ചു, പാതി വഴി വരെ എത്തിച്ചിട്ട് അവസാനം അവൻ ഒളിച്ചോടി; ഗുരുതര ആരോപണവുമായി സബ കരിം

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍

ഡൽഹി പോളിങ്ങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, പെരുമാറ്റ ചട്ടം നിലവിൽ വന്നു

ആ കാര്യത്തിൽ പന്ത് സഞ്ജുവിന്റെ മുന്നിൽ തോൽക്കും, യാതൊരു സംശയവും ഇല്ല; വെളിപ്പെടുത്തി സഞ്ജയ് ബംഗാർ

സ്‌കൂളുകളിൽ സ്‌പോർട്‌സ് നിരോധനം: വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ