നമിത സെക്സ്  സൈറണെന്ന  പരാമര്‍ശം; റിമയ്‌ക്കെതിരെ സംവിധായകന്‍

പുലിമുരുകനിലെ നമിതയുടെ കഥാപാത്രത്തെ വിമര്‍ശിച്ച നടി റിമ
കല്ലിങ്കലിനെതിരെ സംവിധായകന്‍ സജിത് ജഗന്നാഥന്‍. നമിതയെ സെക്‌സ് സൈറണ്‍ എന്നു വിശേഷിപ്പിച്ചതിനെതിരെയാണ് സംവിധായകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

https://www.facebook.com/sajithjagadnandan/posts/1596199550461536

മലയാളത്തിലെ ഏറ്റവും പണം വാരി ചിത്രത്തില്‍ ആകെയുള്ളത് നാലു കഥാപാത്രങ്ങള്‍. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിയ്ക്കാന്‍ വരുന്ന സെക്‌സ് സൈറണ്‍ , പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറി വിളിയ്ക്കുന്ന അമ്മായിഅമ്മ എന്നായിരുന്നു റീമയുടെ പരാമര്‍ശം, എന്നാല്‍ പുലി മുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം അഭിനയിക്കുക മാത്രമാണ് നമിത ചെയ്തത്.

അതവരുടെ പ്രഫഷണലിസത്തിന്റെ ഭാഗമാണ്. റീമ സെക്‌സ് സൈറണ്‍ എന്നു വിളിച്ചതിനോട് വിയോജിക്കുന്നു . സെക്‌സ് സൈറണ്‍ അതെന്താ സംഭവം സംവിധായകന്‍ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖത്തിന്റെ സംവിധായകനാണ് സുജിത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ