ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച ചിത്രം മരക്കാര്‍, നടന്‍ ധനുഷും മനോജ് ബാജ്‌പേയും, നടി കങ്കണ റണൗട്ട്

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍- ധനുഷ് (അസുരന്‍), മനോജ് ബാജ്‌പേയ്. മികച്ച നടി- കങ്കണ റണൗട്ട് (മണികര്‍ണിക). മികച്ച സിനിമ- മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മികച്ച മലയാള ചിത്രം- കള്ളനോട്ടം, സംവിധായകന്‍- രാഹുല്‍ റിജി നായര്‍. ഗോപ്ര സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് ജൂറി പരാമര്‍ശം.

മികച്ച സിനിമ- മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മികച്ച നടന്‍- ധനുഷ് (അസുരന്‍), മനോജ് ബാജ്‌പേയ്

മികച്ച സഹനടന്‍- വിജയ് സേതുപതി

മികച്ച നടി- കങ്കണ റണൗട്ട് (മണികര്‍ണിക)

മികച്ച സഹനടി- പല്ലവി ജോഷി

കഥേതര വിഭാഗം (നോണ്‍ ഫീച്ചര്‍)

വോയ്സ് ഓവര്‍- സര്‍ ഡേവിഡ് ആറ്റന്‍ബറോ (വൈല്‍ഡ് കര്‍ണാടക)

സംഗീത സംവിധാനം- ബിഷഖ്ജ്യോതി (ക്രാന്തി ദര്‍ശി ഗുരുജി/എഹെഡ് ഓഫ് ടൈംസ്)

എഡിറ്റിംഗ്- അര്‍ജുന്‍ ഗൗരിസരിയ (ഷട്ട് അപ്പ് സോന)

ഓഡിയോഗ്രഫി- ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ (രാധ)

ഓണ്‍ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്- സപ്തര്‍ഷി സര്‍ക്കാര്‍ (രഹസ്)

ഛായാഗ്രഹണം- സവിത സിംഗ് (സോന്‍സി)

സംവിധാനം- സുധാന്‍ഷു സരിയ (നോക്ക് നോക്ക് നോക്ക്)

കുടുംബമൂല്യത്തെക്കുറിച്ചുള്ള ചിത്രം- ഒരു പാതിരാ സ്വപ്നം പോലെ (സംവിധാനം: ശരണ്‍ വേണുഗോപാല്‍)

ഷോര്‍ട്ട് ഫിക്ഷന്‍- കസ്റ്റഡി (സംവിധാനം: അംബിക പണ്ഡിറ്റ്)

സ്പെഷ്യല്‍ ജൂറി അവാര്‍ഡ്- സ്മോള്‍ സ്കെയില്‍ സൊസൈറ്റീസ് (സംവിധാനം: വിപിന്‍ വിജയ്)

അനിമേഷന്‍ ചിത്രം- രാധ (സംവിധാനം: ബിമല്‍ പൊഡ്ഡാര്‍)

അന്വേഷണാത്മക ചിത്രം- ജക്കല്‍ (മറാത്തി), സംവിധാനം: വിവേക് വാഗ്

എക്സ്പ്ലൊറേഷന്‍ ചിത്രം- വൈല്‍ഡ് കര്‍ണാടക

വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ചസ്

സാമൂഹികപ്രസക്തിയുള്ള ചിത്രം- ഹോലി റൈറ്റ്സ്, ലാഡ്‍ലി

പരിസ്ഥിതി ചിത്രം- ദി സ്റ്റോര്‍ക് സേവ്യേഴ്സ്

പ്രൊമോഷണല്‍ ചിത്രം- ദി ഷവര്‍

കലാ, സാംസ്കാരിക ചിത്രം- ശ്രിക്ഷേത്ര രു സഹിജാത (ഒഡിയ ചിത്രം)

ഫീച്ചര്‍ വിഭാഗം

പ്രത്യേക പരാമര്‍ശം- മലയാളചിത്രം ബിരിയാണി (സംവിധാനം സജിന്‍ ബാബു)

മികച്ച പണിയ ചിത്രം- കെഞ്ചിറ, സംവിധാനം മനോജ് കാന

തമിഴ് ചിത്രം- അസുരന്‍

മികച്ച മലയാളം ചിത്രം- കള്ളനോട്ടം, സംവിധാനം രാഹുൽ രജി നായർ

സ്‌പെഷൽ എഫ്ക്‌സ്- സിദ്ധാർത്ഥ് പ്രിയദർശൻ (ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

വരികള്‍ : പ്രഭാ വർമ (കോളാമ്പി)

വസ്ത്രാലങ്കാരം:  സുജിത് സുധാകരൻ, വി സായ് (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

ശബ്ദസംവിധാനം-  റസൂല്‍ പൂക്കുട്ടി (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

മികച്ച ഛായാഗ്രഹണം -ജല്ലിക്കെട്ട്

രചനാവിഭാഗം

ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി

നിരൂപണം- സോഹിനി ചതോപാധ്യായ്

Latest Stories

MI VS LSG: ഈ ചെക്കൻ പാഠം പഠിച്ചില്ലേ, വീണ്ടും നോട്ടുബുക്ക് ആഘോഷവുമായി ദിഗ്‌വേഷ് രതി; ഇത്തവണ ഇരയായത് മുംബൈ യുവതാരം

വേനലവധിക്കാലത്ത് ക്ലാസ് വേണ്ട; കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബാലാവകാശ കമ്മീഷന്‍

ചെന്നൈയില്‍ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; നടപടി ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ പരിശോധനയ്ക്ക് പിന്നാലെ

MI VS LSG: ഇത് താൻടാ നായകൻ, ലക്നൗവിനെ ഒറ്റക്ക് പൂട്ടി ഹാർദിക്; എറിഞ്ഞത് തകർപ്പൻ സ്പെൽ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി

IPL 2025: പന്തിന്റെ സ്കോറും ബൂമറിന്റെ വിലയും രണ്ടിലും ഒരു മാറ്റവും ഇല്ല, എന്റെ പൊന്ന് വാവേ ഒന്ന് വെറുപ്പിക്കാതെ പണി നിർത്തു എന്ന് ആരാധകർ; ദുരന്തമായി ലക്നൗ നായകൻ

എസ് രാജേന്ദ്രന്‍ ഇടത്ത് നിന്ന് വലത്തേക്ക്; എന്‍ഡിഎയിലേക്ക് ചേക്കേറുന്നത് ആര്‍പിഐയിലൂടെ

CSK UPDATES: ആ ഇന്ത്യൻ താരം ആണ് ക്രിക്കറ്റിൽ എന്റെ പിതാവ്, അയാൾ നൽകിയ ഉപദ്ദേശം...; മതീഷ പതിരണ പറഞ്ഞത് ഇങ്ങനെ

മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്

അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?