കായംകുളം കൊച്ചുണ്ണിയായി നിവിന്‍; ചിത്രങ്ങള്‍‌ കാണാം

പാവപ്പെട്ടവന്റെ പ്രിയപ്പെട്ട കള്ളനായ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആരാധകര്‍ക്ക് കൂടുകല്‍ പ്രതീക്ഷയേകി പുറത്ത് വന്നിരിക്കുന്നത്.

അതിഗംഭീരമായ സെറ്റാണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ചെലവ് 12 കോടിയാണ്. പീരിയഡ് സിനിമയയായ കൊച്ചുണ്ണിക്കായി ഒരുക്കിയിരിക്കുന്ന ആര്‍ട്ട് വര്‍ക്കുകളും ഏറെ കൗതുകമുണര്‍ത്തുന്നതാണ്.

ശ്രീ ഗോകുലം മൂവീസ് ആണ് ഈ നിവിന്‍ ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാന്‍ ആണ് കൊച്ചുണ്ണിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത “ഫയര്‍ ഫ്‌ലൈ” ആണ്് കൊച്ചുണ്ണിയുടെയും നിര്‍മാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മനോരമ ഒാണ്‍ലൈന്‍, ബിഹെെന്‍ഡ് വുഡ്സ്.കോം

Latest Stories

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

10 കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി