ബച്ചനും പിടിച്ചു 'ജിമിക്കി കമ്മല്‍ ഫീവര്‍'

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് നാല് മാസത്തോളമായി. ജിമിക്കി ഫീവറിന് ഏറ്റവും ഒടുവിലായി അഡിക്ട് ആയിരിക്കുന്നത് ബോളിവുഡ് താരം അഭിഷേക് ബച്ചനാണ്.

ബച്ചന്റെ ട്വീറ്റ് ഇങ്ങനെ

ബച്ചന്റെ ട്വീറ്റിന് പിന്നാലെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ മറുപടി ഇങ്ങനെ

https://www.facebook.com/photo.php?fbid=10155937290132495&set=a.10151491335642495.541928.695232494&type=3&theater