'വിമര്‍ശനങ്ങളുടെ ചാരത്തില്‍ നിന്ന് പറന്നുയര്‍ന്ന ഫീനിക്‌സ് പക്ഷി'; ഒടിയന്റെ ഒന്നാം വാര്‍ഷികത്തില്‍ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

വിഎ ശ്രീകുമാര്‍ – മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ പതിനാലിനായിരുന്നു ഒടിയന്റെ പിറവി. കേരളത്തിലും മറ്റിടങ്ങളിലുമായി വലിയ റിലീസ് ആയിരുന്നു സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഇപ്പോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കാലങ്ങള്‍ക്ക് മുന്‍പ് മധ്യകേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറഞ്ഞെത്തിയ സിനിമയില്‍ മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് അഭിനയിച്ചിരുന്നത്. ഒടിയന്‍ മാണിക്യന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, കൈലാഷ് എന്നിവരായിരുന്നു താരങ്ങള്‍. മഞ്ജു വാര്യരായിരുന്നു നായിക.

https://www.facebook.com/odiyanofficial/videos/563137437839584/?__tn__=kC-R&eid=ARDKrtzXZf1vYATlkAxa9HxYbMu–BbacHczv2Merq7OVc0JrCimjJG5ELcf1ElCI5toXKpVZRmJ9N0i&hc_ref=ARTM7K9ue8VeNa7HMahGqhPKxgeyJCzi91oqq3Xfjuq0rAzsC_tXt3MU4WyhauMPADc&fref=nf

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി