'ശക്തിമാന് പിന്നാലെ മായാവിയും ; ഒമര്‍ ലുലുവിന്റെ ധമാക്ക നിയമകുരുക്കില്‍

നാളെ റിലീസ് ഇരിക്കെ ഇതാ വീണ്ടും നിയമ കുരുക്കില്‍ പെട്ടിരിക്കുകയാണ് ഒമറിന്റെ ചിത്രമായ ധമാക്ക. ആദ്യം ശക്തിമാന്‍ എന്ന കഥാപാത്രം ചിത്രത്തില്‍ ഉപയോഗിക്കുന്നു എന്ന് വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുകേഷ് ഖന്ന ധമാക്കയുടെ നിര്‍മാതാവിന് എതിരെ ലീഗല്‍ നോട്ടീസ് അയച്ചിരുന്നു എന്നാല്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തെ ഉപയോഗിക്കുകയല്ല ചെയ്യുന്നത് എന്നും വാര്‍ത്തയുടെ നിജസ്ഥിതിയും മുകേഷ് ഖന്നയെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരാതി പിന്‍വലിച്ചിരുന്നു.

ഇപ്പോഴിതാ പുതിയ കോപ്പിറൈറ്റ് ഇഷ്യു ചിത്രത്തിന് എതിരെ വന്നിരിക്കുകയാണ് എംഎം പബ്ലിക്കേഷന്‍സ് അഥവാ മലയാള മനോരമയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത.

് മനോരമയുടെ തന്നെ വാരികയായ ബാലരമയിലെ കഥാപാത്രങ്ങളുടെ പേരുകള്‍ അനുവാദം ഇല്ലാതെ ചിത്രത്തില്‍ ബ്ലെസ്സ്‌ലീ പാടിയിരിക്കുന്ന “കണ്ടിട്ടും കാണാത്ത”എന്ന പാട്ടില്‍ ഉപയോഗിച്ചു എന്നതാണ് ഇപ്പോഴുള്ള പരാതി. ഇതേ തുടര്‍ന്ന് എംഎം പബ്ലിക്കേഷന്‍സ് ധമാക്കയുടെ നിര്‍മാതാവിന് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

Latest Stories

IPL 2025: ഇവനാണോ സഞ്ജുവിനെ പുറത്താക്കി വീണ്ടും ടി-20 വിക്കറ്റ് കീപ്പറാകാൻ ശ്രമിക്കുന്നത്; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

IPL 2025: ബുംറയ്ക്ക് പകരം മറ്റൊരു ബ്രഹ്മാസ്ത്രം ഞങ്ങൾക്കുണ്ട്, എതിരാളികൾ സൂക്ഷിച്ചോളൂ: സൂര്യകുമാർ യാദവ്

വഴുതിപ്പോകുന്ന സ്വാധീനം; സിപിഎമ്മിന്റെ അസാധാരണ നയ പര്യവേഷണങ്ങള്‍ അതിജീവനത്തിനായുള്ള പാര്‍ട്ടിയുടെ ഗതികെട്ട ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു

റൊണാൾഡോ ഇപ്പോഴും മികച്ച് നിൽക്കുന്നതിനു ഒറ്റ കാരണമേ ഒള്ളു; അൽ ഹിലാൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; ബ്രസീലിന് അപായ സൂചന നൽകി അർജന്റീനൻ ഇതിഹാസം

എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!