‘അഞ്ച് കോടി കാഴ്‍ചക്കാർ, പത്ത് ലക്ഷം ലൈക്ക്’;  ജൈത്രയാത്ര തുടർന്ന് അഡാർ ലൗ ഹിന്ദി പതിപ്പ്; പ്രിയാ വാര്യരുടെ കഥാപാത്രം അനാവശ്യമെന്നും കമന്റ്

ഒമര്‍ ലുലു ചിത്രം  അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോഡിലേക്ക്. സിനിമയുടെ ഹിന്ദി പതിപ്പ് ഇതിനോടകം അഞ്ച് കോടി കാഴ്‍ചക്കാരെയും 10 ലക്ഷം ലൈക്‌സും സ്വന്തമാക്കി കഴിഞ്ഞു.

ഏപ്രിൽ 29ന് യുട്യൂബിൽ റിലീസ് ചെയ്ത  ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം.  നൂറിന്  അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

റോഷന്റെ കഥാപാത്രത്തെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍  പ്രിയ വാര്യരുടെ കഥാപാത്രം അനാവശ്യമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

കൗമാര പ്രണയവും തുടര്‍ന്ന് ദുരന്തങ്ങളിലേക്ക് നയിക്കപ്പെടുന്ന കഥാപശ്ചാത്തലവും അവതരിപ്പിക്കുന്ന ചിത്രം ഹിന്ദിയില്‍ വലിയ സ്വീകാര്യത നേടിയാണ് മുന്നേറുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു