എന്റെ മകളാണ് ഫിലോമിനയുടെ പേരക്കുട്ടി, ഇവരാരാണ്; ബിഗ് ബോസ് താരം ഡെയ്‌സിയ്‌ക്കെതിരെ ഫിലോമിനയുടെ മകന്‍

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാര്‍ത്ഥിയായ ഡെയ്‌സിയ്‌ക്കെതിരെ നടി ഫിലോമിനയുടെ മകന്‍ രംഗത്ത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ഡെയ്‌സിയെ, ഫിലോമിനയുടെ പേരക്കുട്ടി എന്ന പേരിലാണ് മോഹന്‍ലാല്‍ ഷോയില്‍ പരിചയപ്പെടുത്തിയത്.

ഇവര്‍ തന്നെ ഇക്കാര്യം ബിഗ് ബോസ് വീട്ടില്‍ പലതവണ പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഡെയ്‌സി അതുല്യ കലാകാരിയായ ഫിലോമിനയുടെ കൊച്ചു മകളാണ് എന്ന തരത്തില്‍ പ്രചരണം വ്യാപകമായതോടെ പ്രതികരണവുമായി ഫിലോമിനയുടെ മകന്‍ ജോസഫ് എത്തിയിരിക്കുകയാണ്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോസഫ് പറയുന്നതിങ്ങനെ.. ‘ഈ കുട്ടി ആരാണ് എന്നും ഇവരുമായുള്ള ബന്ധവും എനിക്ക് അറിയില്ല. ഇവരുടെ മറ്റു വീഡിയോകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയ്ക്ക് ഒരേ ഒരു പേരക്കുട്ടി മാത്രമാണ് ഉള്ളത്. അത് എന്റെ മകളാണ്. ഡെയ്‌സി അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണ്. അവരുടെ കുടുംബവുമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല’.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്