കാട്ടാളന്‍ പൊറിഞ്ചു- ആലപ്പാട്ട് മറിയം- പുത്തന്‍പള്ളി ജോസ്; 'പൊറിഞ്ചു മറിയം ജോസ്' മോഷന്‍ പോസ്റ്റര്‍

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “പൊറിഞ്ചു മറിയം ജോസ്” എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെ ജോജു അവതരിപ്പിക്കുമ്പോള്‍ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും വേഷമിടുന്നു.

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് വിതരണത്തിനെത്തിക്കുക. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.

Latest Stories

ആ താരത്തെ എനിക്ക് പേടിയുണ്ട്, അതുകൊണ്ട് തന്നെ റിസ്ക്ക് എടുക്കാൻ എനിക്ക് മടിയാണ്: സൂര്യകുമാർ യാദവ്

'കെകെ ശൈലജ ഒന്നാം പ്രതി, പുര കത്തുമ്പോൾ വാഴ വെട്ടി'; പിപിഇ കിറ്റ് അഴിമതിയിൽ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

'സാറിനെ പുറത്ത് കിട്ടിയാല്‍ ഞാന്‍ കൊല്ലും', വിദ്യാര്‍ത്ഥിയുടെ ഭീഷണിയില്‍ പൊലീസ് പരാതി നല്‍കി അധ്യാപകന്‍; അടിയന്തര പിടിഎ യോഗം വിളിച്ച് സ്‌കൂള്‍

സഞ്ജുവിനെക്കുറിച്ച് അത് പറയാതിരിക്കാൻ പറ്റില്ല എനിക്ക്, ആ കാര്യത്തിൽ ചോദ്യചിഹ്നമില്ല; മലയാളി താരത്തെക്കുറിച്ച് സൂര്യകുമാർ യാദവ് പറഞ്ഞത് ഇങ്ങനെ

പണിമുടക്കി സർക്കാർ ജീവനക്കാർ; ഭരണാനുകൂല സർവീസ് സംഘടന ഉൾപ്പെടെ സമരരംഗത്ത്, ജനം വലയും

ലിസ്ബണിൽ അഞ്ചടിച്ച് ബാഴ്‌സ; ഇരട്ടഗോൾ നേടി ലെവൻഡോവ്‌സ്‌കിയും റഫീഞ്ഞയും

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം; 'ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി'

IPL 2025: ആ ദുരന്തങ്ങൾ എന്നെ എടുക്കരുത് എന്ന് ആഗ്രഹിച്ചു, എന്തായാലും ലക്നൗ സ്വന്തമാക്കിയപ്പോൾ സന്തോഷം; ചേരാൻ ആഗ്രഹിക്കാത്ത ടീമിനെക്കുറിച്ച് ഋഷഭ് പന്ത്

'നിയമം അനുസരിക്കുക'- ചാമ്പ്യൻസ് ട്രോഫി ജേഴ്സിയിൽ പാക്കിസ്ഥാൻ്റെ പേര് ഉൾപ്പെടുത്താൻ ഇന്ത്യയോട് ഐസിസി

എൻ.എം വിജയൻ ആത്മഹഹത്യ ചെയ്ത സംഭവത്തിൽ മൊഴിയെടുക്കാനിരിക്കെ കെ സുധാകരൻ ഇന്ന് വീട് സന്ദർശിക്കും