രാം ഗോപാല്‍ വര്‍മയുടെ 'ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്' സിനിമയിലെ ബിഹൈന്‍ഡ് സീനുകള്‍ ചോര്‍ന്നു

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ ചിത്രം ഗോഡ് , സെക്‌സ് ആന്‍ഡ് ട്രൂത്ത് മുന്‍പ് തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഈ അഡല്‍ട്ട് വെബ് ഫിലിമില്‍ പ്രശസ്ത അമേരിക്കന്‍ പോണ്‍ താരം മിയ മാല്‍ക്കോവയാണ് പ്രധാനവേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഈ ഈറോട്ടിക് സിനിമയുടെ ബിഹൈന്‍ഡ് സീന്‍സ് ചോര്‍ന്നിരിക്കുകയാണ്. പൂര്‍ണ്ണനഗ്നയായ മിയ രാം ഗോപാലുമായി ചിത്രത്തെപ്പറ്റി ചര്‍ച്ചചെയ്യുന്ന രംഗങ്ങളാണ് പുറത്തുവന്നിരിയ്ക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ മുന്‍പ് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സെക്‌സിന്റെ അതിപ്രസരമുണ്ടെന്നതിന്റെ പേരില്‍ രാം ഗോപാല്‍ വര്‍മ്മയുടെ കോലം കത്തിച്ച് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ പ്രതിഷേധമറിയിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ ജനുവരി 26ന് രാവിലെ 9മണിയ്ക്ക് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് പുറത്തുവരുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.

Read more