സുഹൃത്തായത് കൊണ്ട് പറയുന്നതല്ല, ഗാനഗന്ധര്‍വ്വന്‍ ഒരു ക്ലീന്‍ ഫാമിലി ചിത്രം: പ്രദോഷ് മോഹന്‍

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പിഷാരടിയുടെ സുഹൃത്തും നടനുമായ പ്രദോഷ് മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.

രമേഷ് പിഷാരടി എന്ന സുഹൃത്തിന്റെ സിനിമ എന്നുള്ളത് കൊണ്ട് മാത്രം അല്ല കേട്ടോ. മമ്മൂട്ടി എന്ന കുടുംബപ്രേക്ഷകരുടെ തമ്പുരാന്‍ അടുത്തകാലത്ത് ചെയ്ത ക്ലീന്‍ ഫാമിലി സിനിമ.

പ്രദോഷ് മോഹന്‍ എന്ന പേര് അത്ര പരിചിതമല്ലെങ്കിലും ഈ മുഖം മലയാളിക്ക് സുപരിചിതമാണ്. സിബി മലയില്‍ കിസാന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രദോഷിനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. കൊച്ചി രാജാവ്, തലപ്പാവ് തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്