Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

സണ്ണിയെയും ദീപികയെയും പിന്നിലാക്കി അഡാര്‍ നായിക പ്രിയ

, 11:45 pm

അഡാര്‍ ലൗവിലൂടെ തരംഗമായ പ്രിയ പ്രകാശിന് പുതിയ ഒരു റെക്കോര്‍ഡ.് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹോട്ട് താരം സണ്ണി ലിയോണിനെക്കാളും ബോളിവുഡ് താരം ദീപികയെക്കാളും ആളുകള്‍ തെരഞ്ഞത് പ്രിയയെയാണ്.

 

ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റദിവസം കൊണ്ട് 6.06 ലക്ഷം ഫോളോവേഴ്‌സിനെ നേടിയ നടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ , യുഎസ് ടിവി താരം കെയിന്‍ ജെന്നര്‍ എന്നിവരുടെ തൊട്ടുപിന്നിലെത്തിക്കഴിഞ്ഞു. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരവും പ്രിയയാണ്. ദുല്‍ഖര്‍ പോലും പ്രിയയുടെ പിന്നിലാണ്.

Advertisement