വിമാനം പിടിച്ച് വരെ ആരാധകർ എന്നെ തേടി എത്തിയിട്ടുണ്ട്; റഷ്യയിലെ ആരാധകരെ കുറിച്ച് പ്രിയ വാര്യർ

റഷ്യയിൽ നിന്ന് ഫ്ലെെറ്റ് പിടിച്ച് വരെ തന്നെ കാണാൻ ആരാധകരെത്തിയിട്ടുണ്ടെന്ന് പ്രിയ വാര്യർ. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മയാണ് അത്. ഒരേ സമയം സന്തോഷവും ചമ്മലും തന്റെ മുഖത്ത് വന്നെന്നും പ്രിയ ജിഞ്ചർ മിഡീയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞാണ് നാലു പേർ അവിടെയെത്തിയത്.

എന്നാൽ മൂന്ന് ദിവസം അവർ അന്വേഷിച്ചിട്ടും തന്നെ കണ്ടെത്തിയില്ല. പീന്നിട് തന്റെയും സുഹൃത്തുകളുടെയും സോഷ്യൽ മീഡിയ പോസ്റ്റിനെ പിന്തുടർന്ന് സെന്റ് പീറ്റേഴ്സ് ന​ഗരത്തിലെത്തിയെന്നും തന്റെ ഒപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് അവർ തിരിച്ച് പോയതെന്നും നടി പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകുമ്പോൾ ആളുകൾ തിരിച്ചറിയുകും ഫോട്ടോ എടുക്കാൻ വരുകയും ഒക്കെ ചെയ്യുമ്പോൾ തനിക്ക് ചമ്മലാണന്നും സുഹൃത്തുക്കൾ തന്നെ കളിയാക്കുമെന്നും പ്രിയ പറഞ്ഞു.

ഒരിക്കൽ മസ്കറ്റിൽ പോയ സമയത്ത് ക്ലിയറൻസിനിടെയിൽ എയർപോട്ടിലെ ഓഫീസിലുണ്ടായിരുന്ന അറബി തന്നെ തിരിച്ചറിഞ്ഞന്നും ചെക്കിങ്ങില്ലാതെ തന്നെ പുറത്തു വിട്ടെന്നും പ്രിയ പറഞ്ഞു

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ