"വാശിക്ക് പിന്നാലെ വഴക്ക്"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വാശിക്ക് പിന്നാലെ വഴക്കുമായി ടൊവിനോ തോമസ്. ടൊവിനോയെ നായകനാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിൽ പൈൻ മരങ്ങൾക്കിടയിലുള്ള ടൊവിനോ തോമസിന്റെ മുഖമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്.

ടോവിനോയ്ക്കൊപ്പം, സുദേവ് നായർ, കനി കുസൃതി, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.
ഡി.ഒ.പി ചെയ്തിരിക്കുന്നത്  ചന്ദ്രശേഖർ സെൽവരാജ്, ക്യാമറ ,ചെയ്തിരിക്കുന്നത് അജിത് ആചാര്യ, പൃഥ്വി ചന്ദ്രശേഖരാണ് മ്യൂസിക് ചെയ്തിരിക്കുന്നത്, പ്രൊഡക്ഷൻ ഡിസൈനർ മാർത്താണ്ഡം രാജശേഖരൻ,

അസോസിയേറ്റ് ഡയറക്ടർ- അരുൺ സോൾ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജേഷ് അഗസ്റ്റിൻ, അസോസിയേറ്റ് എഡിറ്റർ- വിനീത് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു അഗസ്റ്റിൻ.

വാശിയാണ് ടൊവിനോയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തിയത് കീർത്തി സുരേഷായിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്