മരണത്തിൽ നിന്നും രക്ഷപ്പെട്ടു; രശ്മിക മന്ദാന സഞ്ചരിച്ച വിമാനം തിരിച്ചിറക്കി; കുറിപ്പുമായി താരം

നടി രശ്മിക മന്ദാന സഞ്ചരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മുംബൈയിൽ നിന്നും ഹൈദരബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

രശ്മിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യമറിയിച്ചത്. എയർ വിസ്താരയിലായിരുന്നു താരം സഞ്ചരിച്ചിരിക്കുന്നത്. ‘ഇങ്ങനെയാണ് ഞങ്ങൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്’ എന്നാണ് രശ്മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. നടി ശ്രദ്ധ ദാസും രശ്മികയ്ക്ക് ഒപ്പമുണ്ടായയിരുന്നു.

യാത്ര തുടങ്ങി 30 മിനിറ്റുകൾക്കുള്ളിൽ ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. പകരം മറ്റൊരു വിമാനം ഏർപ്പെടുത്തുകയും യാത്ര തുടരുകയും ചെയ്തു.

അതേസമയം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബിർ കപൂർ ചിത്രം അനിമൽ ആയിരുന്നു രശ്മികയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം. അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്പ 2’ ആണ് ഇനി വരാനിരിക്കുന്ന രശ്മികയുടെ ഏറ്റവും പുതിയ സിനിമ.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!