'ഈ കുട്ടികള്‍ ഏത് സ്‌കൂളിലാ പഠിക്കുന്നേ?'; വൈറലായി പ്രിയ ഗായകരുടെ ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ ഗായകരുടെ രസകരമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂള്‍ യൂണിഫോമിലാണ് റിമി ടോമി, ജോത്സ്‌ന, സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു റിയാലിറ്റി ഷോയിലെ ശിശുദിന പരിപാടികള്‍ക്കായാണ് പ്രിയ ഗായകര്‍ ഈ വേഷത്തില്‍ എത്തിയിരിക്കുന്നത്.

രസകരമായ കമന്റുകളാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ഏത് ക്ലാസിലാണ് ഈ കുട്ടികള്‍ പഠിക്കുന്നത്, റിമി ചേച്ചി ഇപ്പോള്‍ പത്തില്‍ പഠിക്കുകയാണെന്നേ പറയൂ, കുട്ടിക്കാലം ഓര്‍മ്മ വന്നു എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് റിമിയും ജോത്സനയും സിത്താരയും വിധുവും. അടുത്തിടെ ഈ നാലു ഗായകരും സണ്‍ഗ്ലാസ് വെച്ചു നില്‍ക്കുന്ന ചിത്രവും വിധു പ്രതാപ് പങ്കുവെച്ചിരുന്നു.

“”കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ് സാര്‍”” എന്ന ഡയഗോലാണ് ക്യാപ്ഷനായി ചിത്രത്തിനൊപ്പം കുറിച്ചത്.

Latest Stories

IPL 2025: വിജയത്തിന് പകരം പ്രകൃതിയെ സ്നേഹിച്ചവർ സിഎസ്കെ; താരങ്ങളുടെ തുഴച്ചിലിൽ ബിസിസിഐ നടാൻ പോകുന്നത് വമ്പൻ കാട്

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി