രോമാഞ്ചം ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ച് ഹോട്സ്റ്റാര്‍

നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തില്‍ 2023 ല്‍ എത്തിയ ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിയ ചിത്രം വന്‍വിജയമാണ് നേടിയത്.

ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയില്‍ റിലീസിനെത്താനൊരുങ്ങുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് രോമാഞ്ചം സ്ട്രീമിങ്ങിനെത്തുക. ഏപ്രില്‍ ഏഴിനാണ് ചിത്രം സ്ട്രീമിനെത്തുക.


ഹോട്ട്സ്റ്റാറിന്റെ ഔദ്യേഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

കോമഡി ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2007ല്‍ ബംഗളൂരുവില്‍ താമസിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥായണ് പറയുന്നത്.

അടുത്തകാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് രോമാഞ്ചം. റിലീസ് ചെയ്ത് 41 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 41 കോടിയാണ് രോമാഞ്ചം നോടിയത്. 4.1 കോടിയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കളക്ഷന്‍. വിദേശ രാജ്യങ്ങളില്‍ നിന്നായി 22. 9 കോടിയാണ് നേടിയത്. 68 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍