'കുട്ടികളാണ്, അവരുടെ മാനസികാവസ്ഥ എങ്ങനെയാവും'; പൊട്ടിക്കരഞ്ഞ് സമീറ റെഡ്ഡി, വീഡിയോ

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ചുള്ള ഉത്കണ്ഠയെ കുറിച്ച് പറഞ്ഞ് വിങ്ങിപ്പൊട്ടി നടി സമീറ റെഡ്ഡി. ഈ സാഹചര്യത്തില്‍ നമുക്ക് എത്ര ഉത്കണ്ഠ ഉണ്ട് അപ്പോള്‍ അവരുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ എന്നാണ് സമീറ വീഡിയോയില്‍ പറയുന്നത്.

“”ഈ സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യം ശരിയല്ല എന്ന പ്രധാനപ്പെട്ട കാര്യമാണ് നിങ്ങളോട് പറയാനുള്ളത്. ലോകഡൗണില്‍ “എന്താണ് സംഭവിക്കുന്നത്” എന്ന് ഓരോ കുട്ടിയും ആശ്ചര്യപ്പെടുന്നു…നമുക്ക് വളരെയധികം ഉത്കണ്ഠയുണ്ടെങ്കില്‍, കുട്ടികള്‍ക്ക് എത്രമാത്രം ഉത്കണ്ഠയുണ്ടാകുമെന്ന് സങ്കല്‍പ്പിച്ച് നോക്കൂ…””

“”കുട്ടികള്‍ ഇതു കാണുമ്പോള്‍ നിരാശരാണ്. അവരെ സുരക്ഷിതരാക്കാന്‍ ആഗ്രഹിക്കുന്നു…അപ്പോള്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും? ഞങ്ങള്‍ അമ്മമാര്‍ക്ക് എന്തുചെയ്യാന്‍ കഴിയും?..ഈ പോസ്റ്റില്‍ ഞാന്‍ കുട്ടികളുടെ കടുത്ത ഉത്കണ്ഠയെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. ദയവായി അത് ശ്രദ്ധിക്കൂ. നിങ്ങളുടെ കുട്ടി ഇപ്പോള്‍ ചെറുതും അക്ഷമരുമാണെങ്കില്‍ സംസാരിക്കുക, അവര്‍ക്കായി ഇരിക്കുക. സുരക്ഷിതത്വം തോന്നിപ്പിക്കുക, സത്യസന്ധത പുലര്‍ത്തുക…”” എന്ന് സമീറ പറയുന്നു.

https://www.instagram.com/tv/B-MbxzBHHKC/?utm_source=ig_embed

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം