പെണ്മക്കളുമായി ചോല കാണാന്‍ പോകൂ. അവരുടെ വായന എന്തെന്നറിയാന്‍ ശ്രമിക്കൂ; സനല്‍കുമാര്‍ ശശിധരന്‍

ജോജു ജോര്‍ജിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ചിത്രം ചോല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പെണ്‍മക്കളുമായി ചോല കാണാന്‍ പോകണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

പെണ്മക്കളുമായി ചോല കാണാന്‍ പോകൂ. അവരുടെ വായന എന്തെന്നറിയാന്‍ ശ്രമിക്കൂ. സ്ത്രീവിരുദ്ധത എന്നത് നമ്മള്‍ കരുതുന്ന പുറമ്പൂച്ചുകളല്ല. നമ്മള്‍ ചമയുന്ന സംരക്ഷകവേഷത്തിലാണ് സ്ത്രീ വിരുദ്ധതയുടെ വിത്തിരിക്കുന്നത്. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആണ്‍കുട്ടിയ്ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിക്ക് പിന്നീട് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് വളരെ വൈകാരികമായി പറഞ്ഞ് പോകുന്ന സിനിമയാണ് ചോല. നാട്ടിന്‍ പുറത്ത് താമസിക്കുന്ന പെണ്‍കുട്ടി എറണാകുളം കാണാന്‍ കാമുകനൊപ്പം ഇറങ്ങിത്തിരിക്കുകയും പിന്നീട് ഉള്ള രണ്ടു ദിവസങ്ങള്‍ ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചോല പറയുന്നത്.

https://www.facebook.com/sanalmovies/posts/2889599767751164

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്